INSTRUCTOR - MALAYALAM

INSTRUCTOR MALAYALAM

×ഈ ചാനലിന്റെ ലക്ഷ്യം ചുരുക്കത്തിൽ 👇

ITI, Diploma, Ths, തുടങ്ങിയ ടെക്നിക്കൽ കോഴ്സ് -മായി ബന്ധപ്പെട്ട വീഡിയോസ് കൾ ചെയ്യാൻ ആണ് ഞാൻ കൂടുതൽ ശ്രമിക്കുന്നത് 💙

അഡ്മിഷൻ,ക്ലാസുകൾ, ജോബ് വേക്കൻസികൾ, കോഴ്സ് കഴിഞ്ഞതിനുശേഷം ഉള്ള സാധ്യതകൾ,ഉദ്യോഗാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ അങ്ങനെ തുടങ്ങി പ്രധാനപ്പെട്ട വിഷയങ്ങൾ ഒക്കെയും കൂടാതെ എന്റെ career ലെ ചെറിയ കാര്യങ്ങൾ അടങ്ങുന്ന വ്ലോഗ്/വീഡിയോ എന്നിവയും ഈ ചാനൽ വഴി നിങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നു 🤗


Note for viewers
എന്റെ സമീപകാല വീഡിയോകളും,ഭാവിയിൽ വരുന്ന വീഡിയോകളും ധനസമ്പാദനത്തിനായി ഉപയോഗിക്കുന്നില്ല,

ഞാൻ അവയിൽ നിന്ന് പണം സമ്പാദിക്കുന്നില്ല.

If you need any guidance related to your preparation, feel free to message me on my Instagram account.

I will reply to your messages every Saturday or Sunday,and if needed, I can also call you back for a detailed discussion.

🙏 Thank you for your support, and keep watching❤️
Don’t forget to like, share, and subscribe if you find the content useful.
it will help more students benefit.