The Daily Walk
ഈ ചാനലിലൂടെ ദൈവവചനത്തിന്റെ പ്രകാശവും പ്രത്യാശയും പങ്കുവെക്കുന്നു. ആത്മീയ വളർച്ചയ്ക്കും പ്രചോദനത്തിനുമായി ഞങ്ങളോടൊപ്പം ചേരുക. വീഡിയോകൾ കാണുക, സബ്സ്ക്രൈബ് ചെയ്യുക, ദൈവം അനുഗ്രഹിക്കട്ടെ...
അയല്‍വാസിക്ക് ഒരുത്തുള്ളി വെള്ളം കൊടുക്കാത്ത നീ രാത്രിയില്‍ തമ്പേറ് അടിച്ചാല്‍ എന്ത് പ്രയോജനം.
ദൈവദാസന്മാര്‍ക്കെതിരെ നീ വിരല്‍ ചൂണ്ടിയാല്‍... ദൈവം അടിച്ചു നിന്റെ... Pr. Anish Kavalam
പലരുടേയും സംശയത്തിനുത്തരം... ആദാമ്യ പാപം എങ്ങനെ സകല മനുഷ്യരിലേക്കും പരന്നു?. Pr. Shameer Kollam
പാസ്റ്റര്‍ അനീഷ് കാവാലത്തിന്റെ നല്ല ഒരു ക്ലാസിക്കല്‍ സന്ദേശം... ഈ സന്ദേശം നമ്മെ പിടിച്ചുലക്കും
എന്തെല്ലാം പാപമാണ്? പാപത്തെ എങ്ങനെ വേര്‍തിരിക്കാം? Pr. Abey Abraham
മാതാപിതാക്കളെ യോഗ്യമല്ലാത്ത വസ്ത്രം മക്കളെ ധരിപ്പിച്ച് നാട്ടുകാരെക്കൊണ്ട് വഷളത്തരം പറയിപ്പിക്കരുത്.
വിശുദ്ധ ബൈബിളിനെതിരെയുള്ള ആക്ഷേപങ്ങള്‍ക്ക് കൃത്യമായ മറുപടി... Pr. Shameer Kollam
ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ നീ ദുഖിപ്പിക്കരുത് Pr. Shameer Kollam
നാമും നശിക്കാതിരിക്കാന്‍ ഇത് ചെയ്യരുത്... Pr. Anish Kavalam
ഏദനില്‍ ദൈവം മനുഷ്യനെ ശപിച്ചുവോ? ശാപം മുറിക്കല്‍ ശുശ്രൂഷ നടത്തുന്നവര്‍ക്കെതിരെ പാസ്റ്റര്‍ ഷമീര്‍
വെളിപ്പാട് പുസ്തക പ്രവചന വ്യാഖ്യാനവും... ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ലോകസംഭവങ്ങളും
യേശുവിന്റെ പേരിനൊപ്പമുള്ള നസ്രത്ത് എന്ന പട്ടണത്തിന്റെ പ്രത്യേകത Pr. Anil Kodithottam
നമ്മെ അതിശയിപ്പിക്കുന്ന ബാബിലോണിന്റെ നാശത്തെക്കുറിച്ചുള്ള ബൈബിള്‍ പ്രവചനം Pr. Anil Kodithottam
വിവേകവും വെള്ളിയാഴ്ചയും ഇല്ലാത്ത കുറെ എണ്ണം വല്ല്യമാച്ചീടെ പ്രായമുള്ള അമ്മയെ കേറി സഹോദരി എന്ന്...
സാത്താന് വെട്ടേറ്റ് നിലത്ത് വീണോ? അവന് ഇപ്പോള്‍ എവിടെ? Pr. Anil Kodithottam
എന്തുകൊണ്ടാണ് പിശാച് യേശുവിന്റെ ദൈവത്വത്തെക്കാള് അവന്റെ മനുഷ്യത്വത്തെ ഭയപ്പെട്ടത്? Pr. Anil
ചിലര്‍ ആഹാരം കാണുമ്പോള്‍ ആര്‍ത്തി കാണിക്കുന്നത് കണ്ടാല്‍... Pr. Anish Kavalam
ഞായറാഴ്ച നീ ആരാധനക്ക് പോകാതെ നീ വേറെ പരിപാടിക്ക് പോയാല്‍...
മൊബൈല്‍ വന്നതില്‍ പിന്നെ ആര്‍ക്കും ബൈബിള്‍ വായന ഇല്ല അതില്‍ തൊണ്ടിക്കൊണ്ടിരിക്കും Pr. Anish Kavalam
അബ്ശാലോമിനെപ്പോലെ നീ എന്നും പ്രവാചകന്മാരെ വിളിച്ച് വിറക്കരുത് നീ കുരുങ്ങും!!! Pr. Anish Kavalam
അനുഗ്രഹത്തെക്കാള്‍ ശ്രേഷ്ടം ദൈവ പ്രസാദമാണ്... Pr. Abey Abraham
ആരാധനക്ക് വന്നിട്ട് നീ വെടിക്കാരന്റെ കോഴി ഇരിക്കുന്നത് പോലെ ഇരിക്കരുത് Pr. Anish Kavalam
നീ ഈവിധം മുന്പോട്ട് പോയാല്‍ ദൈവം നിന്നെ ഉമ്മിണ്ണു കളയും... Pr. Anish Kavalam
ചിലര്‍ക്ക് എന്തെന്നില്ലാത്ത സാന്നിധ്യംകേറിയാല്...Pr. Anish Kavalam
ബ്രാഹ്മണ കുടുംബത്തില്‍ നിന്നും ആദ്യകാല പെന്തക്കോസ്ത് ഉണര്‍വിന്റെ അഗ്നിയായിമാറിയ രാമാഭായി സരസ്വതി
ഈ സന്ദേശം കേട്ടാല്‍ ക്രൈസ്ടവന് എന്നതില്‍ നമുക്ക് അഭിമാനം തോന്നും.Pr. Anil Kodithottam
കപ്പലണ്ടിയും വെള്ളവും കഴിക്കുന്നതുപോലെ നീ കര്‍ത്തൃമേശ എടുക്കരുത്... Pr. Anish Kavalam