As-Sunnah Malayalam

As-Sunnah Malayalam
ഇസ്‌ലാമിനെ പരിചയപ്പെടുത്തിയും സുപ്രധാനങ്ങളായ വിവിധ വിഷയങ്ങളെ അധികരിച്ചുമുള്ളതായ പഠന ക്ലാസ്സുകളുടെ സമാഹാരമാണ് ഈ ചാനൽ. ശരിയായ അറിവിന്റെ സ്രോതസ്സുകള്‍ ഖുര്‍ആനും സുന്നത്തുമാണ്. ഇവ ആദ്യ മൂന്ന് തലമുറയിലെ മുസ്‌ലിംകൾ (സച്ചരിതരായ മുന്‍ഗാമികള്‍ അഥവാ സലഫു-സ്വാലിഹുകള്‍) മനസ്സിലാക്കിയ മാര്‍ഗത്തില്‍ സ്വീകരിക്കണം. പരലോകത്ത് സ്വര്‍ഗത്തില്‍ പ്രവേശിക്കുവാനും നരകത്തിൽ നിന്നു രക്ഷപ്പെടുവാനും ഉദേശിക്കുന്നവര്‍ ഇവ ശരിയായ സ്രോതസ്സുകളില്‍ നിന്നും ശരിയായ വാഹകരില്‍ നിന്നും എടുത്തുകൊള്ളട്ടെ !
Link: https://www.youtube.com/@AsSunnahMalayalam