Adimargi Maha Chandala Baba
https://www.facebook.com/Adimargi-Maha-chandala-baba-Malavari-173733390007452/
ദലിത്കളോട് ബ്രാഹ്മണരുടെ കാല് കഴുകി ഊട്ടാൻ ആവശ്യപ്പെട്ട ജ്യോത്സ്യന്മാരെ അടിച്ചോടിയ്ക്കണ്ടേ?
കുല ദൈവത്തിന് കോഴിയെ അറുക്കുന്നതിന് മുൻപ് ഈ നിയമങ്ങൾ അറിയുന്നത് നല്ലതാണ്. ഇല്ലെങ്കിൽ പണികിട്ടും.
ആചാരങ്ങൾ പഠിച്ച് ആചരിച്ചില്ലെങ്കിൽ ഇങ്ങനെ ചില ദോഷങ്ങൾ ഉണ്ട്. അത് കുടുംബം നശിപ്പിക്കും.
അയ്യപ്പന്റെ പൂങ്കാവനവും പടിയും തകർക്കാനുള്ള ആലോചന ആരംഭിച്ചു കഴിഞ്ഞു. നിങ്ങൾ അറിഞ്ഞോ? കാരണം ഇതാണ്.
ജാതി വേണ്ട, വർണ്ണവും മതവും മാത്രം മതി എന്നത് കാപട്യമാണ്. വർണ്ണബാഹ്യർ സ്വന്തം സമുദായകാര്യം പറയുക.
സംഘപരിവാർ ഉണ്ടാക്കിയ പാലിയം വിളംബരത്തിന്റെ ലക്ഷ്യം കുല ദൈവ ആരാധനയും ധർമ്മവും തകർക്കലോ?
കുല ദൈവ സന്നിധിയിൽ ബ്രാഹ്മണ ആചാരങ്ങൾ കയറ്റിയാൽ ഇങ്ങനെ ചില ദോഷങ്ങൾ ഉണ്ട്. ദുരിതം വിട്ട് പോകില്ല.
പൂണൂൽ ഇടീച്ച് വർണ്ണാശ്രമം കെട്ടിപ്പടുക്കുന്ന കപട ഹിന്ദുത്വർ എന്ത്കൊണ്ട് ഈവിധം പൂണൂൽ അഴിയ്ക്കുന്നില്ല
വർണ്ണാശ്രമ ധർമ്മം മാനവ സമത്വവും സഹോദര്യവും തകർക്കും. കുലധർമ്മം സമത്വവും സഹോദര്യവും സ്ഥാപിയ്ക്കും
വർണ്ണാശ്രമ ഹിന്ദുത്വ കാപട്യം തിരിച്ചറിഞ്ഞ് സ്വത്വ സംരക്ഷണത്തിന് അവർണ്ണർ സംഘടിപ്പിച്ച ആത്മീയ സദസ്സ്
എല്ലാ ഹിന്ദുക്കൾക്കും രാമായണവും ചതുർ വേദങ്ങളും പഠിയ്ക്കാൻ കഴിയില്ല അൻസാരി ഉസ്താദേ?
മലവാര ചാത്തൻമാർ കൂടോത്ര ദൈവങ്ങളാണെന്ന് പ്രചരിപ്പിയ്ക്കുന്നവർ മണ്ണിൻ ദൈവങ്ങളുടെ മഹത്വം പഠിയ്ക്കട്ടെ
കരിങ്കുട്ടി സ്വാമിയുടെ പേരിന്റെ പിന്നിലെ യോഗ തത്വം അറിഞ്ഞാലോ😊
അബ്രാഹ്മണ ശാന്തിക്കാർ സ്വന്തം കുല ദൈവങ്ങൾക്ക് ബലി പൂജ ചെയ്താൽ ക്ഷേത്രത്തിലെ ദേവത കോപിയ്ക്കുമോ?
പ്രശ്നവിചാരത്തിന് ശേഷം പരിഹാര കർമ്മത്തിന് പണമില്ലെങ്കിൽ ഇങ്ങനെ ചില ചെപ്പടി വിദ്യകൾ ഉണ്ട് 😊
ഹൈന്ദവ ജന സംഖ്യ കുറയുന്നത് പരിഹരിക്കാൻ സന്യാസിമാർ ഇത് ചെയ്താൽ മതി. മറ്റുള്ളവർ നാല് പ്രസവിയ്ക്കേണ്ട.
നൃത്തവും കലകളും പഠിക്കുന്ന മക്കളോടും രക്ഷിതാക്കളോടും ഒരു വാക്ക്. തൃശ്ശൂർ നളന്ദയിലെ അരങ്ങേറ്റ വേദി
കുല ദൈവത്തിന് നിത്യവും ബലി കൊടുക്കണോ? വല്ലപ്പോളും കോഴി വെട്ടി കർമ്മം നടത്തിയാൽ ദോഷം ഉണ്ടോ?
സംഘപരിവാറിനെ ചെറുക്കുന്ന ജമാ അത്തെയും മീഡിയ വണ്ണും ആദിവാസിയ്ക്ക് വേണ്ടി എന്ത് ചെയ്തു?
വിദ്യാരംഭം എങ്ങനെ വീട്ടിൽ വെച്ച് ലളിതമായി ആചരിയ്ക്കാം,?
ഗുരുവായൂർ അമ്പല നടയിൽ ഇങ്ങനെ ഒരു സംഭവം ആദ്യമായിരിയ്ക്കും 😊
കുലദൈവ പൂജ പഠനം. ശ്രീ ഭുവനേശ്വരി ശാക്തേയ പൂജ എങ്ങനെ ചെയ്യാം. കോൺടാക്ട് : 8943893382
ചാത്തൻ സ്വാമിയുടെ ഭക്തർ പൊത്തിറച്ചി കഴിയ്ക്കരുത് എന്ന് പറയുന്നതിന്റെ കാരണം ഇതാണ്.
ആത്മീയ അറിവുകൾക്ക് വേണ്ടി ഓൺലൈൻ മാധ്യമങ്ങളെ ആശ്രയിയ്ക്കുന്നവർ ഈ കാര്യങ്ങൾ അറിഞ്ഞിരിയ്ക്കണം.
നാരീ / യോനി പൂജ സ്ത്രീകളെ ഭക്തിയുടെ മറവിൽ കബളിപ്പിക്കാനുള്ള ഒരു മാർഗ്ഗം ആണോ? 8943893382
പഠിക്കുന്ന കുട്ടികളും ത്വക്ക് രോഗം കൊണ്ട് വലയുന്നവരും ഈ മുദ്ര പരിശീലിച്ചോളൂ. 100% ഫലം ഉറപ്പ്.
മാനസിക സമ്മർദ്ദം കുറയ്ക്കാനും ആർത്തവാദി വിഷയങ്ങളിലെ ബുദ്ധിമുട്ടുകൾ മാറ്റാനും ഒരു താന്ത്രിക മുദ്ര.
രാമനും ഗുഹനും ചിന്തിയ്ക്കാത്ത ജാതി വിവേചനം അവരുടെ തലയിൽ വെച്ച് കെട്ടണോ? ആർക്ക് എന്ത് ഗുണം?
മലവാര സമ്പ്രദായത്തിലെ ആരും പറയാത്ത രഹസ്യങ്ങൾ. വേദാന്തികൾക്കും താന്ത്രികൻമാർക്കും ഇതൊരു പുതിയ അറിവ്
ബ്രാഹ്മണരുടെ ഉച്ചിഷ്ടം വിഗ്രഹത്തിൽ തളിച്ചാൽ അശുദ്ധി മാറുമെന്ന് തന്ത്രസമുച്ചയം പറഞ്ഞോ?അർത്ഥം എന്ത്?