HCN NEWSKTPNA
WATCH HCN NEWSKTPNA
We provide the trustworthy and accurate news which are raised to the society from the Idukki district, Kerala
For other details contact us: +919447051821
subscribe - share - like - comment
HCN NEWS 04 12 2025
പെരുന്തൊട്ടി ആയിരവല്ലിക്കാവ് ദേവീക്ഷേത്രത്തില്‍ കാര്‍ത്തിക പൊങ്കാല നടന്നു
പൂപ്പാറ വേളാങ്കണ്ണിമാതാ പള്ളിയില്‍ അമലോത്ഭവ തിരുനാളിന് തുടക്കം.
നെടുംകണ്ടം പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പര്യടനം നടത്തി
സഹചാരി അവാര്‍ഡ് നേടി തങ്കമണി സെന്റ് തോമസ് സ്കൂളിലെ എന്‍സിസി.
ശ്രീ ധര്‍മ്മശാസ്താ ദേവി ശുരുദേവ ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക പൊങ്കാല നടന്നു
കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി പെന്ഷന് മുടങ്ങി; തൊഴിലാളികള്‍ ദുരിതത്തില്‍.
മാലി മുളക് കൃഷിയില്‍ നൂറ് മേനി വിളവ് കൊയ്ത് ചുണ്ടന്‍കുഴി അജി.
നരിയംപാറ പുതിയകാവ് ദേവീക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവം നടന്നു
അനധികൃത ആനസവാരി കേന്ദ്രങ്ങള്‍ക്കെതിരെ നടപടി വേണം; ഗ്രീന്‍ കെയര്‍ കേരള
കുടുംബാംഗങ്ങള്‍ തമ്മില്‍ പോരാട്ടം; ചര്‍ച്ചയായി പാമ്പാടുംപാറ 15ആം വാര്‍ഡ്
ഭൂമി ക്രമവല്‍ക്കരണം; മന്ത്രിക്ക് കൃത്യമായ മറുപടി ഇല്ലെന്ന് സണ്ണി ജോസഫ്
രാഹുല്‍ മാങ്കൂട്ടത്തെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി; കെപിസിസി പ്രസിഡന്റ്
കെ ജെ ജെയിംസിന് എല്‍ഡിഎഫുമായി ബന്ധമില്ലെന്ന് നേതാക്കള്‍
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ആവര്‍ത്തിച്ച് രാജീവ് ചന്ദ്രശേഖര്‍
യുഡിഎഫ് കാമാക്ഷി പഞ്ചായത്ത് തെരഞ്ഞെടുപ്പ് യോഗം നടന്നു
വാഴത്തോപ്പില്‍ ഇത്തവണ ജനവിധി തേടുന്നത് 5 മുന്‍ പ്രസിഡന്റുമാര്‍
ചെമ്പന്‍കുളം ഗോപി വൈദ്യര്‍ക്ക് നാട് വിടചൊല്ലി
സ്ത്രീ സുരക്ഷാ പദ്ധതി ഫോം വീടുകളില്‍ എത്തിച്ചെന്ന ആരോപണം തെറ്റ്; സിപിഎം
കരുണാപുരത്ത് ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്നത് 17 ാം വാര്‍ഡില്‍
പൂപ്പാറ വേളാങ്കണ്ണി മാതാ പള്ളിയില്‍ അമലോത്ഭവ തിരുനാള്‍ 4 മുതല്‍
വി ഡി സതീശന്റെ പ്രസ്താവനക്കെതിരെ സിപിഐ ജില്ലാ സെക്രട്ടറി
സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം; തുമ്പില്ലാതെ പോലീസ്
ബിആര്‍സി കട്ടപ്പനയില്‍ ലോക ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു