Niyas E K Vlogs
*ഹായ് കൂട്ടുകാരെ,
നമ്മൾ കൂടുതലും Offroad Videos ആണ് ചെയ്യുന്നത്. Offroad എന്ന് പറയുമ്പോൾ Offroad മത്സരങ്ങൾ അല്ലാ കേട്ടോ. ഇതുവരെയും ആളുകൾ പോകാത്തത്, അല്ലെങ്കിൽ വണ്ടി മുകളിൽ എത്താത്ത സ്ഥലങ്ങൾ അങ്ങനെ ഉള്ള സ്ഥലങ്ങൾ തപ്പി എടുത്ത് പോകലാണ് നമ്മടെ main പരുപാടി. നമ്മൾ എക്സ്പാർട് ഒന്നും അല്ല കേട്ടോ. ഒരു സാധാരണ കാരൻ ആണ്. അതുകൊണ്ട് തന്നെ അറിവിലും ഡ്രൈവിങ്ങിൽ ഉം ഓക്കേ ഒരുപാട് അപാകതകൾ ഉണ്ടാകും. അറിയാവുന്നവർ പറഞ്ഞു തരിക. അതല്ലെങ്കിൽ ക്ഷമിക്കുക. പിന്നെ നിങ്ങൾക്കും നമ്മുടെ കൂടെ വരാം കേട്ടോ. നല്ല നല്ല offroad സ്ഥലങ്ങൾ അറിയാം എങ്കിൽ പറഞ്ഞു തരികയും വേണം കേട്ടോ. നമുക്ക് എല്ലാവർക്കും കൂടി തകർത്തേക്കം.*
𝙏𝙝𝙚 𝘾𝙤𝙢𝙥𝙡𝙚𝙩𝙚 𝙊𝙛𝙛-𝙍𝙤𝙖𝙙 4̸x̸4̸ 𝘾𝙝𝙖𝙣𝙣𝙚𝙡...
Exploring The Unexplored
Instagram ID - niyasek_vlogs
Facebook ID - Niyas EK Vlogs
WhatsApp Group - https://chat.whatsapp.com/GnuHQj5saFF6M8t2ciCCBE
ഇവിടേക്ക് ആരും ഇപ്പോ പോകരുത്. മഴ തുടങ്ങട്ടെ. 4x4 Extream
ഒരിക്കലെങ്കും പോയിരിക്കേണ്ട സ്ഥലം. shanthanpara uchilakkuthu
Aanappara Off-road. നമ്മളും കയറി. 4x4 jeep. Willys
ഒരു Classic യാത്ര. Matador Ride with new used Shoes
Adventure Explore Ride 4x4
വാഗമണ്ണിലെ ഇങ്ങനൊരു സ്ഥലം ഉള്ളത് ആരും അറിഞ്ഞില്ലേ?
വന്നു വന്നു വെള്ളച്ചാട്ടത്തിൽ പെട്ടു. Kallattupara Waterfalls. Upputhara
ഉളുപ്പുണി കാട്ടിലൂടെ പോയി. Forest ride in vagamon Idukki.
Wagamon Uluppuni Track offroad Fund Drive
കൊടുങ്കാറ്റിൽ പെട്ടുപോയ ഒരു Offroad യാത്ര.
നമ്മടെ jeep ഒന്ന് പൊളിച്ചടുക്കി.
Gearbox നമുക്കിട്ട് പണി തന്നു. 4x4
നമുക്കും കിട്ടി ടാസ്ക്. Offroad കിട്ടാൻ എന്തൊക്കെ ചെയ്യണം ഇപ്പോ. 4x4
LAKSHMI കയറാൻ പോയ നമുക്ക് കിട്ടിയത്. ADVENTURE 4x4
കണ്ടിരിക്കേണ്ട ഒരു കിടിലൻ സ്ഥലം. Adventure Off-road Destination 4x4 Offroad.
Willys Model 1995 4x4 New One in our Garage. Mahinra 4x4
പാൽകുളമേട് പോകുന്നവർ സൂക്ഷിക്കുക. Palkulamedu idukki. Offroad track in kerala
നമ്മൾ വീണ്ടും വഴി വെട്ടി. New track Offroad
നമ്മളെ തകർക്കാൻ ആകില്ലാലോ. അതല്ലെങ്കിൽ വേറെ. കിടിലൻ offroad. Adventure Drive. Fundrive. 4x4. 4wd
ഇനി ആരും വരാട്ടുമേട് പോകണ്ട. നമ്മൾ അനുഭവിച്ചു.
നമ്മുടെ യാത്ര തുടങ്ങി. തുടക്കത്തിൽ തന്നെ എട്ടിൻ്റെ പണി കിട്ടി.
മലവെള്ളത്തിൽ പെട്ടു. Heavy Rain With Offroad. Foggy Day
Safari 4x4 with Baaki 4x4. Urumbikkara
ഉറുമ്പിക്കര തുടങ്ങി നമ്മൾ. Adventurous Ride in Kerala. Offroad
Power 4x4 Adventure. Urumbi Waterfalls. Mahindra Jeep Vs Jimny vs Rubicon vs Toyota Fortuner vs Thar
Jeep in Workshop #jee #beast #automobile #offroad #new #modified #kerala #adventure
മൂന്ന് വണ്ടി ഒരുമിച്ച് പണിയേണ്ടി വന്നു.
Full അഴിച്ചു പണിയുവാ.
Matador Restoration Part. Painting Started
Problem Solved. Thank You Alll