ILMINTE THEERAM
🎤❤️Speeches Of Usthad Simsarul Haq Hudavi❤️
💚നീ കാരണം ഒരു വ്യക്തി സന്മാർഗം പ്രാപിച്ചാൽ ഇ ലോകം മുഴുവൻ ലഭിക്കുന്നതിനേക്കാൾ അതാണ് ഉത്തമം. നബി (സ്വ )💚
Ilminte Theeram Admin _Noufal CT
ദുആ സ്വീകരിക്കപ്പെടുന്നതിന് ചില സാഹചര്യങ്ങളും ലക്ഷണങ്ങളുമുണ്ട്.
സത്യം പറഞ്ഞ് ജീവിക്കുന്നത് ഒരു വലിയ ക്വാളിറ്റിയാണ്,, അവരെ കാത്തിരിക്കുന്നത് സ്വർഗ്ഗവും..
മയ്യിത്തിന് പിന്തുടരുന്നവർക്ക് ലഭിക്കുന്ന പ്രതിഫലം.
ആണ് ആണിലും പെണ്ണ് പെണ്ണിലും ലൈംഗീക ആസ്വാധനം കണ്ടെത്തുന്നത് ലോകാവസാനത്തിന്റെ അടയാളമാണ്.
ഹറാമിന്റെ നോട്ടങ്ങളിൽ നിന്നും കണ്ണിനെ സൂക്ഷിക്കണേ... വ്യഭിചാരത്തിലേക്ക് അടുക്കരുത്.
നന്മ ചെയ്യുന്നുവെങ്കിൽ അത് അള്ളാഹുവിന് വേണ്ടി ചെയ്തോളൂ... ആളുകൾ കാണാൻ വേണ്ടി ചെയ്യരുത്, കാര്യമില്ല
മനുഷ്യൻ കൊലപാതകം ചെയ്യരുത്.... നമ്മുടെ റൂഹിന്റെ അധികാരം അള്ളാഹുവിന്നാണ്.
തിന്മയെ തിന്മായയും നന്മയെ നന്മയായും പറഞ്ഞ് മനസ്സിലാക്കി കൊടുക്കുന്നവരാവുക.
തിന്മകളിൽ നിന്നും മാറി നന്മയുടെ വഴി തിരഞ്ഞെടുക്കാനുള്ള ധൈര്യവും ഈമാനും ഉള്ളവരാവണം...
ജുമുഅയുടെ നേരത്ത് പാലിക്കേണ്ട മര്യാദകൾ... ശ്രദ്ധിച്ച് കേട്ട് മനസ്സിലാക്കിക്കോളൂ
ഒരുപാട് ഇൽമുണ്ടായത് കൊണ്ട് മാത്രമായില്ല..അറിവ് കൊണ്ട് ലഭിക്കേണ്ടത് സൂക്ഷ്മതയുള്ള ജീവിതമാണ്..
ഇ ലോകത്ത് എവിടെയാണ് എങ്ങനെയാണ് നമുക്ക് ജീവിതത്തിൽ സന്തോഷം ലഭിക്കുന്നത് എന്നറിയുമോ ?
ഇൽമിന്റെ സദസ്സുകളിൽ ജനങ്ങൾക്ക് സൗകര്യം ചെയ്ത് കൊടുക്കുന്നത് വലിയ നന്മയാണ്.
നിസ്കരിക്കുമ്പോൾ അല്ലാഹുവിനു മുമ്പിൽ ബഹുമാനത്തോടും സൂക്ഷമതയോടും നിൽക്കണം.
40 ദിവസം തുടർച്ചയായി നിസ്കാരങ്ങൾ ജമാഅത്തായി നിസ്കരിക്കാൻ കഴിഞ്ഞാൽ... രണ്ട് മോചനങ്ങൾ അള്ളാഹു നൽകും.
പള്ളികളുടെ ഉടമസ്ഥാവകാശം അള്ളാഹുവിന് മാത്രമാണ്.
നന്മയിലും തിന്മയിലും സമയം ചിലവഴിക്കുന്നവർ ഒരു പോലെയാണോ ? ഒരിക്കലുമല്ല...
Homo Sexual,Gay, Lesbians... ഇതൊക്കെ സെലിബ്രേറ്റ് ചെയ്തും ന്യായീകരിച്ചും ജീവിക്കുന്നവരോട്...
ചില തിന്മകൾക്ക് ദുനിയാവിൽ വെച്ച് തന്നെ അള്ളാഹു ശിക്ഷ നൽകും,,,എന്തിനാണെന്നറിയാമോ...?
എന്തെങ്കിലും ആവശ്യങ്ങൾ നിറവേറാൻ വേണ്ടി മാത്രം അള്ളാഹുവിലേക്ക് അടുക്കുന്നവരായി പോകരുത്...
പൈസയെ ആരാധിക്കുന്നവരോട്...
ഖുർആനിന്റെ പഠനം പൂർത്തിയാകുന്നത് ഹദീസിലൂടെയാണ്... ഹദീസ് അംഗീകരിച്ചേ മതിയാവൂ...
സ്നേഹവും വാത്സല്യവും നിറഞ്ഞ വീട് അള്ളാഹു ഇഷ്ടപ്പെട്ടതിന്റെ അടയാളമാണ്..
ശബ്ദം താഴ്ത്തി സംസാരിക്കുന്നത് ഒരു നല്ല ക്വാളിറ്റിയാണ് ട്ടോ,,, ശ്രമിച്ചു നോക്കൂ
തീർച്ചയായും പരീക്ഷണങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് വരിക തന്നെ ചെയ്യും...
അള്ളാഹുവിന്റെ പരീക്ഷണങ്ങൾ മനുഷ്യർക്ക് ഖൈറാണ്...
ഇ 16 ഗുണങ്ങൾ നിങ്ങളിലുണ്ടോ ?
അള്ളാഹുവിന്റെ പരീക്ഷണങ്ങളിൽ കഷമിച്ച് ജീവിക്കുന്നവർക്ക് റബ്ബിന്റെ തൃപ്തിയുണ്ടാവും..
ഇ ജീവിതം ഒരു അവസരമാണ്, നഷ്ട്ടപ്പെടുത്തരുത് !!
ഷഹാദത്ത് കലിമ സ്വർഗ്ഗത്തിന്റെ താക്കോലാണ്... പക്ഷെ ?