SKReactions 24x7

എസ് കെ റിയാക്ഷൻസിലേക്ക് സ്വാഗതം 🙏ഇവിടെ വരെ വന്നതിന് ഒരുപാട് നന്ദി 🤗ഞാനിവിടെ അപ്പപ്പോൾ മനസ്സിൽ തോന്നുന്ന എൻറെ സ്വന്തം അഭിപ്രായങ്ങൾ മാത്രമാണ് അവതരിപ്പിക്കുന്നത്…!

ഞാനിവിടെ പുതിയതാണ്..😌

ഇത് ആരെയും ഉപദ്രവിക്കാൻ അല്ലെങ്കിൽ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ ഒന്നുമല്ല എൻറെ അഭിപ്രായങ്ങൾ പറയുവാനുള്ള ഒരു വേദിയായി ഞാൻ ഇതിനെ എടുക്കുന്നു..!

തീർച്ചയായും നിങ്ങൾക്കും നിങ്ങളുടെ അഭിപ്രായങ്ങൾ പറയാം എന്നിൽ ഉള്ള തെറ്റുകൾ ചൂണ്ടിക്കാണിക്കാം ശകാരിക്കാം അതിനായി ഞാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു…🤝

തെറ്റാണെന്ന് കണ്ടാൽ തിരുത്താൻ ഞാൻ എപ്പോഴും തയ്യാറാണ്..!

എൻറെ അഭിപ്രായങ്ങൾ ഇഷ്ടമായാൽ ദയവായി എല്ലാവരും പിന്തുണയ്ക്കുക…!

എല്ലാവർക്കും ഒരായിരം നന്ദി.. ഷിജോ കുടിലംപറമ്പിൽ (SK)😎🙏