LB Academy-NIOS Online Coaching Classes

പ്രിയ വിദ്യാർത്ഥികളെ,രക്ഷകർത്താക്കളെ...

എന്റെ പേര് അപ്സര ബിജു...കോട്ടയം ജില്ലയിൽ പാലാ ആണ് സ്ഥലം.. ഞാൻ ഒരു എഞ്ചിനീയർ ആണ്. എന്നാൽ ഇപ്പോൾ
LB അക്കാദമി ഓൺലൈൻ ക്ലാസ്സിന്റെ പ്രോപ്രയേറ്റർ ആണ്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിന്റെ SSLC,+2 രജിസ്ട്രേഷൻ,ട്യൂഷൻ ക്ലാസുകൾ,സ്കൂൾ ട്യൂഷൻ ക്ലാസുകൾ കുറഞ്ഞ ഫീസിൽ വിദ്യാർത്ഥികൾക്ക് LB അക്കാദമി ഓൺലൈൻ ക്ലാസുകൾ വഴി നൽകി വരുന്നു...

പ്രഗത്ഭരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ എല്ലാ ജില്ലയിൽ ഉള്ള വിദ്യാർത്ഥികൾക്കും ക്ലാസുകൾ നൽകുന്നു...

പഠന സംബന്ധമായ വിഷയങ്ങളിൽ ഞങ്ങളുടെ സഹായം എപ്പോഴും നിങ്ങൾക്ക് ഉണ്ടാകും....

കൂടാതെ ക്ലാസുകളെ സംബന്ധിച്ചു നിങ്ങളുടെ അഭിപ്രായങ്ങളും അറിയിക്കുക

#NIOS സംബന്ധിച്ച വാർത്തകൾ മലയാളത്തിൽ നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ ചാനലിന്റെ ലക്ഷ്യം SO PLEASE SUBSCRIBE LIKE & SHARE

LB Academy Online Classes.
For enquiry 9495 808 055...9207 197 379..#Tuition For All subjects#Spoken english# Hindi Grammer Classes# Basic mathematics# 6Month SSLC ...+2 (NIOS)...Online Classes...