Outgro
സ്വതന്ത്രചിന്ത, ശാസ്ത്രം, മാനവികത എന്നിവയിലൂന്നി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് OUTGRO.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 51a(h) പ്രകാരം സമൂഹത്തിൽ ശാസ്ത്രബോധവും, മാനവികതയും, അന്വേഷണത്തിനും, പരിഷ്കരണത്തിനുമുള്ള മനോഭാവവും വികസിപ്പിക്കുക എന്നത് ഓരോ ഇന്ത്യൻ പൗരൻ്റെയും കർത്തവ്യമാണ്.
ശാസ്ത്രം, സ്വതന്ത്രചിന്ത, മാനവികത എന്നീ തലക്കുറികൾക്കു താഴെ എഴുതിച്ചേർക്കാവുന്ന ഏതു കാര്യവും ഞങ്ങളുടെ വിഷയമാകും. ആവിഷ്കാരത്തിലെ പുതുമ ലക്ഷ്യവും.
ശാസ്ത്ര-സ്വതന്ത്രചിന്ത-മാനവികത നിലപാടിൽ ഉറച്ചുനിന്നുകൊണ്ട് ചിന്തിക്കുന്ന മലയാളികളുടെ അഭിമാനമാകുകയാണ് ഞങ്ങളുടെ ലക്ഷ്യം.
ഈ യാഥാർഥ്യവുമായി ഹസ്തദാനം ചെയ്യുവാൻ തയ്യാറുള്ള ഏവരേയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
Team Ourgro
outgro.org