Pastor Benny Joseph
Counseling and Prayer Support 9961444020 Place of worship in Spirit and Truth...
കലങ്ങിമറിയുന്ന യോർദ്ദാനും വാർന്നുപോകും! ഈ പ്രതിസന്ധിയും നിങ്ങൾ മറികടക്കും! #bennyjoseph #motivation
ദൈവത്തിന്റെ അത്ഭുതങ്ങൾ കാണാൻ പോകുന്ന മാസം ഡിസംബർ! #bennyjoseph #motivation #promise #miracle
നിങ്ങളുടെ പ്രാർത്ഥന തള്ളിക്കളയില്ല! കർത്താവിന് ദയ തോന്നും. #bennyjoseph #motivation #malayalam
തള്ളപ്പെടലുകൾ അനുഭവിച്ച കാലങ്ങൾ മറക്കും, നഷ്ടങ്ങൾ നന്മകൾ ആയി തിരികെ വരും! #motivation #promise
ഈ ചുറ്റൽ വാഗ്ദത്തത്തിൽ എത്താൻ വേണ്ടിയാണ്, നഷ്ടമാകില്ല! #bennyjoseph #motivation #promise #malayalam
കമലേശനും ബൈബിളും രാജകല്പനയും #bennyjoseph #motivation #samuelkamaleshan #commander #gurudwara #army
ദൈവം നിങ്ങളോട് കനിവ് കാണിക്കും. പുറത്തുവരാൻ വഴിയൊരുക്കും! #bennyjoseph #promise #motivation
സമുദ്രത്തെ അടക്കുന്നവൻ കലഹങ്ങളെ ശമിപ്പിക്കും കുടുംബത്തിൽ ശാന്തത നൽകും! #bennyjoseph #motivation
സ്വപ്നതുല്യമായ മാറ്റം വരുത്തുന്ന ലൈഫ് ചേഞ്ചർ യേശുക്രിസ്തു! #motivation #bennyjoseph #lifechanging
നിങ്ങൾ അധ:പ്പതിക്കും എന്ന് വിചാരിച്ചവർ നിങ്ങളുടെ ആഹ്ലാദത്തിന്റെ ഗാനം കേൾക്കും #bennyjoseph #promise
ദൈവസന്നിധ്യം നൽകുന്ന സ്വസ്ഥതയും വിടുതലും പ്രാപിക്കുക! #bennyjoseph #motivation #promise #presence
ദൈവപ്രവർത്തിക്കായി കാത്തിരിക്കുക! അസാധാരണ കൂടുതൽ നിങ്ങളെ കാത്തിരിക്കുന്നു! #bennyjoseph #motivation
ഭയപ്പെടേണ്ട!ആരെല്ലാം കൈവിട്ടാലും കർത്താവ് തുണയായിട്ടുണ്ട്. #bennyjoseph #motivation #motivation
വിടുതൽ ഉടൻ നടക്കും! വിശ്വാസത്തിന് ചേരാത്തതെല്ലാം ഒഴിവാക്കുക! #bennyjoseph #motivation #promise
പിശാച് നിങ്ങളിൽ നിന്ന് അപഹരിച്ച സമാധാന ജീവിതം ദൈവം മടക്കി തരാൻ പോകുന്നത് #bennyjoseph #motivation
അസാധ്യങ്ങളെ സാധ്യമാക്കി തരുന്ന ഒരു ദൈവമുണ്ട്. #shortmessage #bennyjoseph #promise #motivation
നിങ്ങളുടെ അനുഗ്രഹത്തെ തടയുവാൻ ഒരു ശാപത്തിനും കഴിയുകയില്ല! #bennyjoseph #motivation #blessings
മുടങ്ങിപ്പോയതിന് ദൈവം പൂർത്തികരണം നൽകാൻ പോകുന്നു #bennyjoseph #motivation #shalom #promise
നിങ്ങളെ തകർക്കുവാൻ നോക്കുന്ന പിശാചിന്റെ ആയുധങ്ങളെ ദൈവം തകർക്കും #bennyjoseph #motivation
വാഗ്ദത്തങ്ങൾ പൂർത്തീകരിക്കപ്പെടും, എത്ര തടസ്സമുണ്ടെങ്കിലും! #shortmessage #bennyjoseph #promise
എല്ലാ തകർച്ചകളും കഷ്ടതകളും ദൈവം നിങ്ങൾക്ക് നന്മയാക്കി മാറ്റും #bennyjoseph #promise #motivation
സാഹചര്യങ്ങളെ നോക്കേണ്ട! ദൈവത്തിൽ നിന്ന് വൻ കാര്യങ്ങളെ പ്രതീക്ഷിക്കുക! #bennyjoseph #motivation
ദൈവം തള്ളിക്കളയില്ല! നിങ്ങളുടെ കണ്ണുനീരിന്റെ പ്രാർത്ഥനയ്ക്ക് പെട്ടെന്ന് മറുപടി വരും! #bennyjoseph
തകർന്ന നിങ്ങളെ ദൈവം പണിയും! തകർത്തവർ അത് കാണും! #bennyjoseph #motivation #shalom #biblepromise
തളർന്ന് പിന്മാറരുത്! യേശുവിനെ നോക്കുക! വിജയം നിങ്ങൾക്കൊപ്പം! #bennyjoseph #motivation #shalom
ദൈവം തിരഞ്ഞെടുത്ത നിങ്ങളെ ദൈവം വളർത്തും ഏത് പ്രതികൂലത്തിലും #bennyjoseph #promise #motivation
ഒരുങ്ങുക വാഗ്ദത്തങ്ങൾ നിറവേറുവാൻ സമയമായി! #bennyjoseph #motivation #promise #shalom #shortmessage
ബലഹീനരെപോലെ ഉപദ്രവിക്കപ്പെടുന്നുവോ? ദൈവം നിങ്ങൾക്ക് വേണ്ടി ശക്തമായി ഇടപെടും #bennyjoseph #motivation
ബന്ധനങ്ങളെ അഴിച്ച് നിങ്ങളെ പുറത്തുകൊണ്ടുവരുന്ന പരിശുദ്ധാത്മാവ് #bennyjoseph #motivation #holyspirit
പരിശുദ്ധാത്മാവിനാൽ നിങ്ങളുടെ ഏത് ഭാരവും നീങ്ങിപ്പോകും #bennyjoseph #motivation #shortmessage #shalom