sada jyothisham

പൂർവ്വജന്മത്തിൽ ചെയ്ത ശുഭമോ അശുഭമോ ആയ കർമങ്ങളുടെ ഫലമാണ് ഈ ജന്മത്തിൽ ഒരാൾ അനുഭവിക്കുന്നത് എന്ന് ഗ്രഹങ്ങളും രാശികളും സൂചിപ്പിക്കുന്നു.ദോഷഫലങ്ങളെ മുൻകൂട്ടി അറിഞ്ഞാൽ നമുക്ക് അതിനെ ഒരു പരിധി വരെ അതിജീവിക്കാൻ സാധിക്കും.ഇവിടെയാണ് ജ്യോതിഷത്തിന്റെ പ്രസക്തി.സംസാരദുഖങ്ങളിൽ പെട്ട് വലയുന്ന ഒരാൾക്കെങ്കിലും ജ്യോതിശാസ്ത്രം മുഖേന നേർവഴി കാട്ടി കൊടുക്കാൻ സാധിച്ചാൽ ഈ സംരംഭം ലക്ഷ്യത്തെ നേടിയെന്ന് കണക്കാക്കുന്നു.കേരളീയ ജ്യോതിശാസ്ത്രത്തെ അധിഷ്ടാനമാക്കി ഗ്രഹങ്ങളുടെ ചാരവശാലുള്ള ഫലങ്ങൾ ,നക്ഷത്രഫലങ്ങൾ,ജാതക പ്രശ്നഫലങ്ങൾ തികച്ചും ശാസ്ത്രീയമായി ഈ പേജിൽ വിലയിരുത്തുന്നു.
Astrological predictions according to traditional Kerala astrology..