ഫിലിമി ന്യൂസ്‌ & ഗോസിപ്സ്

സിനിമ മേഖല എന്താണെന്നും ആരും പൂജിക്കപ്പെടാൻ മാത്രം ഉള്ള തങ്ക വിഗ്രഹം അല്ല എന്നും നിർഭയമായി പറയുന്ന പെണ്ണെഴുത്തു. പണക്കാരനെ പൂജിക്കാം ന്ന് കരുതുന്നില്ല അർഹിക്കുന്ന ബഹുമാനം എല്ലാവർക്കും നൽകും