hello valiban

ഹലോ ഗയ്‌സ് വാലിബൻ യൂട്യൂബ് ചാനലിന്റെ ഓണറായ അഷ്റഫ് എന്ന ഞാൻ മലപ്പുറം ജില്ലയിൽ കൊണ്ടോട്ടിക്കടുത്ത് പ്രകൃതി ശാന്ത സുന്ദരമായ ഓമാനൂരിൽ ജീവിച്ചു വരുന്നു ഞാൻ ഉദ്ദേശിക്കുന്നത് എന്റെ ജീവിതത്തിലും ജീവിത സാഹചര്യങ്ങളിലും ഉണ്ടാവുന്ന എല്ലാ നിമിഷങ്ങളും സ്നേഹത്തിന്റെ കണ്ണുകളാൽ ഞാൻ നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നുവെന്ന് നിങ്ങളുടെ സ്വന്തം ഹലോ വാലിബൻ