സലഫീ ആദർശം question&answer


Ek സമസ്തക്കാരൻ ആയിരുന്ന ഞാൻ സലഫീ ആശയത്തിലേക്ക് വന്നതിന്റെ ശേഷം എൻറെ ഇസ്ലാമിക പഠനത്തിൻറെ ഭാഗമായിട്ടാണ് ഇത്തരം മുഖാമുഖ സംവാദ ചോദ്യേത്തരങ്ങളും മറ്റു തരത്തിലുള്ള ഉത്തരങ്ങളും ഒരു ശേഖരണം എന്ന നിലക്ക് ചില YouTube പ്രഭാഷണങ്ങളിൽ നിന്ന് കിട്ടുന്ന കാര്യങ്ങൾ വ്യക്തമായ തലക്കെട്ട് കൊടുത്ത് കൊണ്ട് ഇവിടെ സൂക്ഷിക്കുന്നത്. ഒരികലും തന്നെ സാമ്പത്തികമായ ഒരു ലക്ഷ്യത്തിന് വേണ്ടിയല്ല ഇത്. മറിച്ച് പരലോകത്തേക്ക് സഹായമാവുന്ന വിധത്തിലുള്ള ഒരു മദപ്രഭോദനമാണ് ലക്ഷ്യം.

Nb : ചില സമയത്ത് ചില വീഡിയോക്ക് Add വരുന്നുണ്ട്. അത് ഞാൻ കൊടുത്തതല്ല.. ഓട്ടോമാറ്റിക്കായിട്ട് യുറ്റുബ് തന്നെ കൊടുക്കുന്നതാണ്. അത് അവരെ പുതിയ പോളിസിയാണ്. അതായത് ഡിമാന്റ് വീട്ടിയോകൾക്കും വ്യു കൂടിയി വീഡിയോക്കും ഓട്ടോമാറ്റിക്കായിട്ട് Add അവർ ചില സമയത്ത് കൊടുക്കാറുണ്ട് . ആരും തെറ്റിദ്ദരിക്കരുത്

മറ്റൊരു കാര്യം പറയാനുള്ളത്. ഇതിൽ സംസാരിക്കുന്ന വ്യക്തികളോടുള്ള ഇഷ്ട്ടമോ താൽപര്യമോ നോക്കി സലഫീ ആശയത്തെ മനസ്സിലാക്കി വിലയിരുത്തരുത്. മറിച്ച് പ്രമാണത്തിനനുസരിച്ച് മാത്രം വിലയിരുത്തുക.