NERAYA VAZHI
സിംസാറുൽ ഹഖ് ഉസ്താദിന്റെ പ്രഭാഷണങ്ങളിലൂടെ
“🌴നേരായ വഴി🌴”യിലേക്ക് സ്വാഗതം
സിംസാറുല് ഹഖ് ഹുദവി ഉസ്താദിന്റെ പ്രഭാഷണങ്ങൾ ان شاء الله എത്രയും പെട്ടെന്ന് നിങ്ങൾക്ക് ലഭിക്കുവാൻ വേണ്ടി
🌴നേരായ വഴി🌴 എന്ന ഗ്രൂപ്പിൽ ചേരാൻ താൽപര്യം ഉളളവർ
https://wa.me/919809715315?text=Join%20Neraya%20Vazhi
എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അതിൽ കാണുന്ന മെസേജ് സെന്റ് ചെയ്യുക.
🅖🅡🅞🅤🅟 🅐🅓🅜🅘🅝🅢
🅟🅞🅢🅣 🅞🅝🅛🅨
ഹബീബിന്റെ ﷺ ചാരത്തേക്ക് എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ ...
🌹 اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه 🌹
"നേരായ വഴി"
✍🏻 അഡ്മിൻ പാനൽ
നബി ﷺ തങ്ങളുടെ കല്യാണം സത്യ സന്തമായി ചരിത്രം പഠിക്കുക
ഇന്ന് നടക്കുന്ന വിവാഹങ്ങളിലെ ആഭാസങ്ങൾ കണ്ടു തങ്ങൾ എത്ര വേദനിക്കുന്നുണ്ടാവും..?
ഹബീബായ നബി ﷺ തങ്ങളുടെ ജന്മദിനം ആഘോശിക്കേണ്ടത് തന്നെയാണ് അതിന് കാരണം എന്ത്...?
അമലുകൾ ഒരുപാടുണ്ട് ഞാൻ സ്വർഗ്ഗത്തിൽ ആണെന്ന് അഹങ്കരിക്കണ്ട,പാപ്പരായവരുടെ കൂട്ടത്തിൽ പെട്ടവർ ആരാണെന്നോ
മൂസാ നബിയും,ഹാറൂൻ നബിയും (അ) ചെയ്തത് പോലെ ഒരു കാര്യത്തിന് ഇറങ്ങുമ്പോൾ നമ്മൾ മുൻകൂട്ടി തയാറെടുപ്പ്
ഇറാദത്ത് (ഉദ്ദേശിക്കൽ)എന്നാൽ എന്താണ്..?
ഒരാളുടെ അഭിമാനം,സമ്പത്ത്,ശരീരം ഇത് പവിത്രമാണ്,ഇതിനു കോട്ടം തട്ടരുത്
ഇത് അല്ലാഹുവിന്റെ വലിയ ഒരു ഹിക്മത്താണ്..!!ഏത്...?
എന്തിനീ സങ്കടം,ഒന്ന് പുഞ്ചിരിച്ചു കൂടെ,പുഞ്ചിരി സദകയാണ് Smile and Happiness
വ്യഭിചാരത്തിലൂടെ ഗർഭിണിയായ ഒരു സ്ത്രീ ശിക്ഷ നടപ്പാക്കാൻ നബി ﷺ തങ്ങളെ സമീപിച്ചപ്പോൾ തങ്ങൾ പറഞ്ഞത്
ദാരിദ്ര്യം ഭയന്ന് നിങ്ങൾ മക്കളെ കൊല്ലരുതേ,അബോർശൻ ചെയ്യരുതേ..!!അത് വൻപാപങ്ങളിൽ പെട്ടതാണ്
ഒരു അദ്ധ്യാപകൻ എങ്ങിനെ ആയിരിക്കണം,അയാളുടെ പഠിപ്പിക്കാനുള്ള കഴിവ് എത്രത്തോളമാണ്
ഒരു കുഞ്ഞിന് ഇസ്ലാം കൊടുത്ത വില ഹബീബിന്റെ ﷺ സന്നിധിയിൽ വന്ന ഈ ഒരു സംഭവത്തിന്റെ വിധി ഇതാണെങ്കിൽ
ഗർഭിണികളും അവരുടെ ഭർത്താക്കന്മാരും ശ്രദ്ദിക്കേണ്ട ചില കാര്യങ്ങൾ..!!
അല്ലാഹു പറഞ്ഞത് പോലെ ജീവിക്കുന്ന സജ്ജനങ്ങൾക്ക് അദ്ബുധങ്ങൾ കാണാൻ കഴിയും..!!
പെൺമക്കൾ ഉള്ളവർ അവരെ ഇങ്ങിനെ വളർത്തിയിട്ടുണ്ടെകിൽ സന്തോഷിച്ചോളൂ..!!
ഒരു പെൺകുട്ടിയെ കല്യാണം കഴിക്കുമ്പോൾ എന്തിനാണ് മുൻഗണന കൊടുക്കേണ്ടത്..?
ഹബീബായ തങ്ങളും ﷺ സഹാബാക്കളും അല്ലാഹുവിനു വേണ്ടി സഹിച്ച ത്യാഗം എത്രയാണ്..?
വാപ്പയുടെയും,ഉമ്മയുടെയുടെയും കാലശേഷം അവർക്ക് ചെയ്തു കൊടുക്കാൻ പറ്റിയ നന്മകളിൽ പെട്ടത്
അധ്യാപകരും,വിദ്യാർത്ഥികളും ഗൗരവപൂർവ്വം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..,(body touching) വേണ്ട..!!
അല്ലാഹുവിനോടുള്ള ബാധ്യത കഴിഞ്ഞാൽ പിന്നീടുള്ള ബാധ്യത മാതാപിതാക്കളോടാണ്..
നമുക്ക് ചരിത്രം പഠിക്കാം Episode 07 അല്ലാഹുവിന്റെ കൂട്ടുകാരൻ ഇബ്രാഹിം നബി അലൈഹിസ്സലാം ഭാഗം 02
ഉമ്മയുടെ കാല ശേഷം,അവർക്ക് വേണ്ടി മക്കൾ ഇത്തരം നന്മകൾ ചെയ്യുക...!!
എളാമക്കും,മൂത്തുമ്മക്കും ദീനിൽ ഉള്ള സ്ഥാനം വളരെ വലുതാണ്..!!
സുന്നത്ത് നമസ്കാരത്തിലെ സുജൂദിൽ മാതാപിതാക്കൾക്ക് വേണ്ടി മഹാന്മാർ ഇങ്ങിനെ ദുആ ചെയ്തിരുന്നു...
പുതിയ തലമുറയിൽ ഉള്ള മക്കളെ..,നിങ്ങളുടെ ഉമ്മയോട് നിങ്ങൾ പെരുമാറുന്നത് ഇങ്ങിനെയാണോ..?
ഇന്നലെ കണ്ട കാമുകനെ മതിയെന്ന് മാതാപിതാക്കളുടെ മുഖത്ത് നോക്കി പറയുന്ന മക്കൾ ഈ ചരിത്രം ഒന്ന് കേൾക്കണേ.
മാതാവിനോട് നിങ്ങൾ കരുണ കാണിക്കണം..!! എന്തെ അതിനു കാരണം..?
ഹജ്ജത്തുൽവിദാഅ്"വിടവാങ്ങൽപ്രഭാഷണം
മക്കളെ നിങ്ങൾ പഠിച്ചു ഒരു നിലയിൽ എത്തിയാൽ മാതാപിതാക്കളെ നിങ്ങൾ മറ്റുള്ളവരുടെ മുന്നിൽ കളിയാക്കരുതേ..!