iv News
വാർത്തകൾക്കും വാർത്തകൾക്കപ്പുറത്തും.....
നാടിൻ്റെ സ്പന്ദനങ്ങൾ ഒപ്പിയെടുത്ത്....
നിറകൈയ്യടി നേടി വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി പ്രദീപ്കുമാറും വൈസ് പ്രസിഡൻ്റ് മുർഷിനയും
വാണിമേൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരുടെ സത്യപ്രതിക്ഞ ചടങ്ങിൻ്റെ പൂർണരൂപം
ആദ്യം സത്യപ്രതിക്ഞ ഭരണസമിതി യോഗം പിന്നാലെ നാദാപുരം ഗ്രാമപഞ്ചായത്ത് സിക്രട്ടറിക്കെതിരെ ഗോബാക്ക് വിളി
വെറും ഒരു വോട്ടല്ലിത് ആയിരങ്ങളുടെ സ്നേഹമാണ് ആ ഒരു വോട്ട്l വാണിമേലിലെ അട്ടിമറി വിജയശ്രീ എം.കെ.മുർഷിന
നാദാപുരത്തെ മികച്ച വിജയങ്ങൾ നമുക്കണ്ടാക്കുന്ന ആത്മവിശ്വാസങ്ങൾ ചില്ലറയല്ല ജില്ലാ ലീഗ് ജനറൽസിക്രട്ടറി
അട്ടിമറി വിജയം നേടിയ നാദാപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ വോട്ടെണ്ണൽ കേന്ദ്രത്തിലെ ചില ദൃശ്യങ്ങൾ
വൻ വിജയം നേടിയ കെ.കെ. നവാസിന് ജന്മനാടായ വാണിമേലിൽ നൽകിയ രാജകീയ സ്വീകരണം jilla panchayath Nadapuram
ഷാഫി പറമ്പിൽ എഫക്റ്റ് തീർച്ച I കടത്തനാട് മേഖലയിലെ മികച്ചവിജയത്തിന് പിന്നിൽ ഷാഫി പറമ്പിൽഎഫ്ക്റ്റ്
അട്ടിമറി വിജയം നേടിയ പുറമേരി ഗ്രാമപഞ്ചായത്ത് യുഡിഎഫിൻ്റെ ആഹ്ലാദ പ്രകടനം
ത്രികോണ പോരിൽ വാണിമേൽ എട്ടാം വാർഡിൽ എൽഡിഎഫിന് വൻ വിജയം രാജു അലക്സ് വിജയിച്ചു
പേരോട് സ്കൂൾ മീഡിയ ക്ലബിൻ്റെ ജനവിധി പരിപാടിയെ കുറിച്ച് മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങളും അധ്യാപകരും
പേരോട് സ്കൂൾ മീഡിയ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന ജനവിധി പരിപാടിയിൽ കെപി പ്രദീഷും നരിക്കാട്ടേരിയും
കുളിമുറിയിൽ ഒളിച്ചു നോക്കുന്നവൻ്റെ മാനസികാവസ്ഥയിലേക്ക് സർക്കാർ മാറിയെന്നതാണ് വർത്തമാന കാലദുരന്തം
പ്രസംഗത്തിനിടയിലും പ്രതിപക്ഷനേതാവ് വിഡി സതീഷന് കുട്ടികളോടുള്ള കരുതൽ കുട്ടി വീഴുമെന്ന ഭയമായിരുന്നു
ചാനൽ ചർച്ചയിൽ മാത്രം കാണുന്ന പരിപാടി ഞങ്ങൾ നടത്തി അതേ കുറിച്ച് നിങ്ങളുടെ അഭിപ്രായം അറിയാൻ താല്പര്യം
ശബരിമലയിൽ നിന്നും സ്വർണം കവന്നവർ ഖജനാവ് കൊള്ളയടിക്കുന്നതിൽ വല്ല അൽഭുതവുമുണ്ടോയെന്ന് പ്രതിപക്ഷനേതാവ്
വാണിമേൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് എം. കെ. മജീദിന് സീറ്റ് നിശേധിച്ചതിനെ കുറിച്ച് കൊറ്റാല
വാണിമേൽ മാമ്പിലാക്കൂൽ വാർഡിലെ ജയപരാജയങ്ങളെ കുറിച്ച് യുഡിഎഫ് സ്ഥാനാർത്ഥി അഷ്റഫ് കൊറ്റാല Local body
പ്രതിപക്ഷ നേതാവ് വിഡി സതീഷനും വാണിമേലിലെ യുഡിഎഫ് റാലിയിൽ പങ്കാളിയായപ്പോൾ vd Satheeshan
വാണിമേലിൽ പഞ്ചായത്തിൽ യുഡിഎഫ് നേടാൻ പോകുന്നത് ഗംഭീര വിജയമെന്ന് മുസ്ലിം ലീഗ് നേതാവ് അഷ്റഫ് കൊറ്റാല
പിണറായി വിജയൻ നയിക്കുന്ന സിപിഎമ്മിൻ്റെ പാളിച്ചകൾ അക്കമിട്ട് നിരത്തി കെ.എം. ഷാജിയുടെ സൂപ്പർ പ്രസംഗം
ഷാഫി പറമ്പിലിനെ അക്രമിക്കുന്നതെന്തിന് കാഫിർ സ്ക്രീൻ ഷോട്ടും ഉമ്മൻചാണ്ടി ഭരണത്തിലെ പരീക്ഷകാലവും
നാദാപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥികളെ പി.കെ. കുഞ്ഞാലിക്കുട്ടിയോടൊപ്പം ഒന്നിച്ചണിനിരത്തി യുഡിഎഫ്
എങ്ങനെയെങ്കിലും എൽഡിഎഫ് സർക്കാറിൻ്റെ ഭരണം അവസാനിച്ചാൽ മതിയെന്ന അവസ്ഥയിലാണ് ജനമെന്ന്കുഞ്ഞാലിക്കുട്ടി
രാഹുൽ മാങ്കൂട്ടത്തിലാണോ വികസനമാണോ തിരഞ്ഞെടുപ്പിൽ ഇപ്പോൾ ചൂടേറിയ ചർച്ച ഏതാണ് വിദ്യാർഥിനിയുടെ ചോദ്യം