Aifer Education

കേവലം 4.5 വർഷം കൊണ്ട് 3056 ✅വിദ്യാർത്ഥികളുടെ NET എന്ന സ്വപ്നവും 363✅ വിദ്യാർഥികളെ JRF ലേക്കും 3821 ✅ വിദ്യാർഥികളെ PhD യിലേക്കും കൈപിടിച്ചുയർത്തിയ കേരളത്തിൽ ഒന്നാമതായി മുന്നേറുന്ന ഇന്ത്യയിലെ തന്നെ ആദ്യ Emotech Embedded Learning System📚
സാധ്യമാക്കിയ ഐഫറിൻ്റെ YouTube ചാനലിലേക്ക് സ്വാഗതം..

ഞങ്ങളുടെ Happiness Project വിദ്യാർത്ഥികളെ മനസ്സിലാക്കിക്കൊണ്ട് അവർക്കാവശ്യമായ എല്ലാ പിന്തുണയും നൽകുന്നു

രാവിലെ 9 am മുതൽ വൈകുന്നേരം 9 വരെ വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് ഉത്തരവുമായി Personalised Mentoring, കൃത്യമായ Progress Tracking System, അവരുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനുമായി Listenting Officer support , Online Counselling ഉം ഇതൊന്നും കൂടാതെ വിദ്യാർഥികൾക്ക് ചർച്ച ചെയ്ത് പഠിക്കാൻ Discussion Tables.
നിങ്ങളുടെ റിസർച്ചിനെ സഹായിക്കുന്ന Aifer Next പ്രോഗ്രാം, എക്സാം സമയത്ത് നിങ്ങൾക്ക് വേണ്ട സഹായങ്ങൾ നൽകുന്ന Examination Helpdesk ഉം ഐഫറിന്റെ മാത്രം പ്രത്യേകതയാണ്.