Before the Sunset

Hello everyone ,
' Before the Sunset' എന്ന എന്റെ യൂട്യൂബ് ചാനലിലേക്ക് ഏവർക്കും സ്വാഗതം🙏 തൃശ്ശൂർ ജില്ലയിലെ മതിലകം സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ നിന്നും വിരമിച്ച ജീവശാസ്ത്ര അധ്യാപികയാണ് ഞാൻ. റിട്ടയർമെന്റ് ജീവിതത്തിലെ വിരസതയും വാർദ്ധക്യത്തിന്റെ ആകുലതകളും ഒഴിവാക്കുന്നതിന് , എന്റെ അധ്യാപന ജീവിതത്തിലെഅറിവുകളും എന്റെ യാത്രകളും അനുഭവങ്ങളും ഈ ചാനലിലൂടെ ഞാൻ പങ്കുവയ്ക്കുന്നു. വലിയ professional touch ഒന്നും നിങ്ങൾ ഇതിൽ കണ്ടെന്നു വരില്ല. എങ്കിലും I expect your support🙏 Please *Subscribe, like and share my YouTube channel🙏 *Thank You🙏