Santhosh Kaitheri

ഇരുവരും കൂടീ ...വേളാർകോട്ട് വീട്ടിൽ ..ചെന്നു .....
കാൽകഴുകാൻ ചെമ്പ് ചെരക്കിൽ ..നീർ കൊടുത്തു ...
കാലും കഴുകീട്ടിളമരത്തിന്മേൽ ..ചെന്നിരുന്നു ...
പിടിനിരന്ന പാവോടുപഴുക്ക ...കൊടുത്തവർക്ക് ...