ഇതിലും വലിയ മോട്ടിവേഷൻ ക്ലാസ് കിട്ടാനില്ല, കിടിലൻ പ്രസംഗം
Автор: Oneindia Malayalam
Загружено: 2025-07-12
Просмотров: 80290
കണ്ണൂർ പേരാവൂർ നിയോജക മണ്ഡലത്തിലെ എസ്എസ്എൽസി സിബിഎസ്ഇ പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എംഎൽഎ സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. മെറിറ്റ് ഡേ 2025 എന്ന പരിപാടിയിൽ വിവിധ നേതാക്കൾ സംസാരിച്ചു. വടകര മണ്ഡലം എംപി ഷാഫി പറമ്പിലിന്റെ പ്രസംഗം ഏറെ ശ്രദ്ധേയമായി. വിദ്യാർത്ഥികൾക്ക് ഊർജ്ജവും കരുത്തും പകരുന്നതായിരുന്നു ഷാഫിയുടെ പ്രസംഗം. വിദ്യാർത്ഥികൾക്ക് മൊമെന്റോയും സർട്ടിഫിക്കറ്റും നൽകി.
Kannur #Sunny Joseph #adv #Sunny joseph # Sana Joseph MLA # Shafi parambil
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: [email protected]
~ED.190~
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: