നിങ്ങളെ മറഞ്ഞിരുന്ന് സ്നേഹിക്കുന്ന ദ്രോഹിക്കുന്ന ആളുകളെ കൃത്യമായി പറയാം
Автор: nambyattumana 2.0
Загружено: 2025-01-22
Просмотров: 142501
what about this video...
This video is made to bring happiness, mental refreshment and thereby the fulfillment of desires through entertainment, so please do not watch it with rational thinking...thankyou...
🏡നമ്പ്യാട്ട് മന its def(അറിയപ്പെടേണ്ട വസ്തു🌤 അറിവ്✍🏿 അറിയുന്ന ആൾ👨🎓) ജ്യോതിഷം,ക്ഷേത്രം,ആചാരാനുഷ്ടാനങ്ങൾ,വേദങ്ങൾ,ഉപനിഷത്തുക്കൾ,പുരാണങ്ങൾ...
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് നമ്മുടെ ക്ഷേത്ര ആചാര അനുഷ്ടാനങ്ങളെ കുറിച്ചും,ജ്യോതിഷ ശാസ്ത്രത്തെ കുറിച്ചും അതിനോടൊപ്പം ഹൈന്ദവ സംസ്കാരത്തിൽ അനശ്വരമായി നിലനിൽക്കുന്ന വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് ...
👆മേൽപറഞ്ഞ അടിസ്ഥാന തത്വങ്ങളെ ആസ്പദമാക്കിയും, തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ അടിസ്ഥാന മാർഗ്ഗനിർദേശിയായി സ്വീകരിച്ചുമാണ്, ഞങ്ങള്‍ ഇവിടെ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം🙏 ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത്...
👉വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്...
ആദ്ധ്യാത്മിക ജ്ഞാനം ജീവിത ലക്ഷ്യമായി കണ്ട് ആ പാതയിൽ മുന്നോട്ട് പോകുന്നവർക്ക് തൻ്റെ നിത്യ ജീവിതത്തിൽ നിത്യ വസന്തം (ഒരു അക്ഷയപാത്രമെന്നോണം) പ്രധാനം ചെയ്യുന്ന ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍...
അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു...
👇ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല, ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല ,കാരണം ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല...
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക...
നന്ദി നമസ്കാരം ...🙏🙏🙏
#astrology #astrology2025 #jyothisham #astrology_malayalam #nambyattumana #malayalam #temple #ouijaboard
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: