"ക്രോഷേ തുടങ്ങുന്നവർക്കായി ഇതാ ഒരു ബേസിക് ഗ്രാനി സ്ക്വയർ!🧶✨"
Автор: YARN AURA STUDIO
Загружено: 2026-01-09
Просмотров: 1863
ക്രോഷേ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഏറ്റവും ലളിതമായ രീതിയിൽ ഒരു ബേസിക് ഗ്രാനി സ്ക്വയർ എങ്ങനെ നിർമ്മിക്കാം എന്നാണ് ഈ വീഡിയോയിൽ കാണിക്കുന്നത്.
ക്രോഷേയിൽ തുടക്കക്കാർക്ക് ചെയ്യാൻ പറ്റിയ ഏറ്റവും മികച്ച ഡിസൈൻ ആണിത്. ഇത് ഉപയോഗിച്ച് നിങ്ങൾക്ക് ബ്ലാങ്കറ്റുകൾ, ബാഗുകൾ, കുഷ്യൻ കവറുകൾ എന്നിവയെല്ലാം നിർമ്മിക്കാൻ സാധിക്കും
#CrochetMalayalam #GrannySquare
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: