കാട്ടിൽ ഒറ്റക്കൊരു അമ്മൂമ്മ | ആടിനെ നോക്കിയും ആരും സഹായത്തിന് ഇല്ലാതെ കാട്ടിൽ ജീവിതം|Nasar thavanur
Автор: Nasar Thavanur
Загружено: 2023-11-16
Просмотров: 1699498
21 വർഷം ആടുകളെ നോക്കിയും സ്വയം അധ്വാ നിച്ചും ഇണ തുണിയില്ലാതെ ജീവിക്കുന്ന കുഞ്ഞിപ്പെണ്ണ് ഇന്ന് വിളിക്കുന്ന വനമുത്തശ്ശി.
മുത്തശ്ശി ആടുകളെ വളർത്തുന്നത് കൊണ്ട് വീട്ടിനടുത്തു കടുവ വരുന്നു എന്ന ഭീതിയിലാണ് കഴിഞ്ഞു പോവുന്നത്. ആനയും പന്നികളും നിരന്തരം അവിടുത്തെ ഒരു കായ്ച്ച ആണ്.
ഇനി ഉള്ള ജീവിതം വൃദ്ധ സദനത്തിൽ കഴിയണം എന്നാണ് ഈ അമ്മ ആഗ്രഹിക്കുന്നത്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: