തകർച്ചകളും അപകടങ്ങളും നിങ്ങളെ വേട്ടയാടുന്നുണ്ടോ......
Автор: Sehion Town Ministry Palakkad Official
Загружено: 2020-12-06
Просмотров: 784
തകർച്ചകളും അപകടങ്ങളും നിങ്ങളെ വേട്ടയാടുന്നുണ്ടോ......
മരിച്ചവർക്കു വേണ്ടിയുള്ള കർമ്മങ്ങളെ കുറിച്ച് എല്ലാ വിശ്വാസ വിഭാഗങ്ങളും പല രീതികൾ പ്രദിപാദിയ്ക്കുമ്പോൾ അത് ആത്മാക്കൾ തമ്മിലുള്ള ആഴമായ ബന്ധത്തിൻ്റെ അടിസ്ഥാനത്തിലാണ് ക്രൈസ്തവ വിശ്വാസം കാണുന്നത്... .... തങ്ങളുടെ രക്തവും മാംസവും തങ്ങൾക്കുള്ളതും തന്ന പൂർവ്വികരെ ഓർമിയക്കുവാനും നന്ദിയോടെ സ്നേഹത്തിൻ്റെ ആഴത്തിൽ നിന്ന് അവർക്ക് അറിഞ്ഞോ അറിയാതെയോ പറ്റിയിട്ടുള്ള വീഴ്ചകൾക്ക് പരിത്യാഗങ്ങളും പ്രാർത്ഥനകളും വഴി പരിഹാരം ചെയ്ത് ക്രിസ്തുവിൻ്റെ പീഢാനുഭവം വഴിയായ് ലഭിച്ച ദൈവകരുണയ്ക്കു് യോഗ്യരാക്കി അവരെ ദൈവസന്നിധിയിലെ നിത്യാനന്ദത്തിലേയ്ക്ക് പ്രവേശിക്കുവാൻ സഹായിക്കുവാനും പിൻഗാമികൾക്ക് കടമയുണ്ട്... പല കുടുംബങ്ങളെയും അലട്ടികൊണ്ടിരുന്ന പ്രതിസന്ധികൾ പൂർവ്വികർക്കു വേണ്ടിയുള്ള ഇത്തരം പരിഹാര പ്രാർത്ഥനകൾ വഴി ഒഴിഞ്ഞു പോയതായി കാണാനിടയായ നിരവധി സംഭവങ്ങൾ തൻ്റെ ശുശ്റൂഷാ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ പാലക്കാട് സെഹിയോൻ ടൗൺ മിനിസ്ട്രി ഡയറക്ടർ ബഹു.ഫ്റാൻസിസ് തോട്ടങ്കര അച്ചൻ തൻ്റെ തിരുവചന സന്ദേശത്തിലൂടെ വെളിപ്പെടുത്തുന്നത് ശ്രവിയ്ക്കാം......
മരിച്ചു പോയ പൂർവ്വികരുടെ വന്നു പോയ വീഴ്ചകൾക്ക് അവരെ സ്നേഹിച്ചു കൊണ്ട് നമുക്ക് പരിഹാരങ്ങളും പ്രാർത്ഥനകളും കാഴ്ചവയ്ക്കാം.....
For Prayer Requests : Sehion Town Ministry Palakkad
Dir. Fr.Francis Thottankara
Office, Sanjoe Tower,Opp.KSRTC Bus Stand, Palakkad-14
Ph: 0491-2504070, Mob: 9539417417
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: