മസാല ദോശ നൊസ്റ്റാൾജിക് രുചിയിൽ എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാം
Автор: COOKTRANAT
Загружено: 2025-10-02
Просмотров: 1282
വീണ്ടും കഴിക്കാൻ തോന്നുന്ന നൊസ്താൾജിക്ക് രുചിയുള്ള നല്ല മൊരിഞ്ഞ മസാലദോശ ഹോട്ടലുകളിലേതിനേക്കാൾ രുചിയോടെയും മണത്തോടെയും എളുപ്പത്തിൽ തയ്യാറാക്കുന്ന വീഡിയോ ആണിത്. 10 ഉരുളൻകിഴങ്ങ് ആവിയിൽ പുഴുങ്ങി തൊലികളഞ്ഞ് കഷണങ്ങളാക്കി സവാള, ഇഞ്ചി, കുരുമുളക്, പെരിംജീരകം, മഞ്ഞൾ പൊടി, മുളകു പൊടി, ഉഴുന്നുപരിപ്പ്, കറിവേപ്പില എന്നിവ കൃത്യമായ പാകത്തിൽ വേവിച്ചെടുത്ത് തയ്യാറാക്കുന്ന മസാല ഉപയോഗിച്ചാണ് ഈ മസാല ദോശ നാടൻ രുചിയിൽ തയ്യാറാക്കിയത്. ദോശമാവ് മൊരിച്ചെടുക്കുന്നതിനായി നെയ്യും ഉപയോഗിച്ചിരിക്കുന്നു.
#masaladosarecipe
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: