ആലുവയിൽ വിളഞ്ഞ അത്ഭുത മുന്തിരി | Miracle Grape fruit bunch in Aluva |
Автор: LifeTravel by Anoop M Joy
Загружено: 2024-02-06
Просмотров: 25811
ആലുവയിൽ വിളഞ്ഞ അത്ഭുത മുന്തിരി | Miracle Grape fruit bunch in Aluva | #grape #kerala #keralanews
ആലുവ തായിക്കാട്ട് കരയിലുള്ള Ashel ന്റെ വീട്ടിലാണ് ഈ മുന്തിരി കായ്ച്ചയിരിക്കുന്നത്. കമ്പോഡിയൻ വൈൽഡ് ഗ്രേപ്പ് എന്ന ഇനത്തിൽപ്പെട്ട മുന്തിരി ആണിത്. ഒരു വർഷത്തിൽ താഴെ അതായത് വെറും 8 മാസത്തെ വളർച്ചയാണ് ഈ ചെടിക്ക് ഉള്ളത്. നാല് കിലോ മുതൽ 5 കിലോ വരെ വലിപ്പമുള്ള 16 മുന്തിരി കുലകളാണ് ഇപ്പോൾ ഈ ചെടിയിൽ ഉള്ളത് ഈ മുന്തിരിച്ചടി കൂടാതെ നിരവധി ആയിട്ടുള്ള പഴ ചെടികളും ആക്ഷേൽ വീട്ടിൽ നട്ടുവളർത്തുന്നുണ്ട്. ഒരു മുന്തിരിക്കുലയിൽ തന്നെ 500 മുതൽ 1000 മുന്തിരി പഴങ്ങൾ വീതം ഉണ്ട്. വളരെയധികം കൗതുക മുടക്കുന്ന ഈ മുന്തിരിക്കുല ഏവർക്കും വളരെയധികം കൗതുകം ആയിരിക്കുകയാണ്. നിരവധി ആളുകൾ ഇതിനോടകം തന്നെ ഈ മുന്തിരിക്കുല കാണുന്നതിനായി വീട്ടിൽ എത്തിയിട്ടുണ്ട് വരുന്നവർക്ക് ഒക്കെയും ഈ മുന്തിരിപ്പഴം രുചിച്ചു നോക്കുന്നതിനുള്ള അവസരവും ഉണ്ട്. ആലുവയിലെത്തി തായിക്കാട്ടുകരയിൽ ആരോട് ചോദിച്ചു കഴിഞ്ഞാലും ഈ വീട് നിങ്ങൾക്ക് കാണിച്ചുതരും.
00:00 Intro
01:29 explaining about grape
01:43 Weight of a bunch
04:08 Tasting the grape
05:20 Fertiliser using for this grape
06:25 memento by me for the young farmer
06:40 other fruit trees
08:14 instructions for farm lovers
10:00 Another Miracle
10:24 Conclusion
** Follow me on **
Facebook: / lifetravelbyanoopmjoy2
Instagram: / anoopmjoy_lifetravel
Youtube: / @lifetravelbyanoopmjoy
for business enquiries : [email protected]
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: