MUSIO 2K24🎤 || Online Music Competition || Entry No :A11 || Name : Belbin Varghese Binu
Автор: MCYM KATTANAM ECCL DISTRICT
Загружено: 2024-07-31
Просмотров: 504
എം സി വൈ എം കറ്റാനം വൈദീകജില്ല
മാവേലിക്കര ഭദ്രാസനം
❤️🤍💛
_ഓൺലൈൻ സംഗീത മത്സരം_🎤🎶
🇲 🇺 🇸 🇮 🇴 2024
🔴മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർഥികൾ 1 മുതൽ 5 മിനിറ്റ് ⏳വരെ ദൈർഘ്യം ഉള്ള സ്വയം പാടി റെക്കോർഡ് ചെയ്ത ഒരു വീഡിയോ, അതോടൊപ്പം അവരവരുടെ ഒരു ഫോട്ടോ,പേര്, പ്രായം, ഇടവകയുടെ പേര്, രൂപത എന്നിവ സഹിതം +91 95442 11231 എന്നാ നമ്പറിലേക്ക് ജൂലൈ 01 മുതൽ ഓഗസ്റ്റ് 20 വരെ ഉള്ള കാലയളവിനുള്ളിൽ അയക്കേണ്ടത് ആണ്.
നിബന്ധനകൾ 📝:
🔷കാറ്റഗറി അടിസ്ഥാനത്തിലാണ് മത്സരം നടക്കുക.
▫️Category 🅰︎ : 7 മുതൽ 15 വയസ്സ് വരെ
▫️Category 🅱︎ : 16 മുതൽ 30 വയസ്സ് വരെ
▫️Category 🅲︎ : 31 വയസ്സ് മുതൽ മുകളിലോട്ട്.
🔷 മലയാള ക്രിസ്തീയ ഭക്തി ഗാനങ്ങൾ മാത്രമേ പാടുള്ളു✅
🔶 ഒരാൾ ഒരു വീഡിയോ മാത്രമേ അയക്കാൻ പാടുള്ളു✅
🔷ഓഗസ്റ്റ് 20 നു ശേഷം വരുന്ന ഒരു എൻട്രിയും സ്വീകരിക്കുന്നത് അല്ല🛑
🔶 യാതൊരു വിധ എഡിറ്റിംഗുകളും ചെയ്യുവാൻ പാടില്ല🛑
🔷 യാതൊരു വിധ വാദ്യോപകരണങ്ങളും, പശ്ചാത്തലസംഗീതവും ഉപയോഗിക്കാൻ പാടുള്ളത് അല്ല🛑
🔶 വിജയിയെ തിരഞ്ഞെടുക്കുന്നത് 80% ജഡ്ജമെന്റും 20% യൂട്യൂബിൽ കിട്ടുന്ന ലൈക്കിൻ്റെയും അടിസ്ഥാനത്തിൽ മാത്രം ആയിരിക്കും..‼
🔶 മത്സരാർത്ഥികൾ അവരവരുടെ വീഡിയോ ഡോക്യുമെൻ്റ് ആയി +91 95442 11231 എന്നാ നമ്പറിലേക്ക് വാട്ട്സ്ആപ്പ് ചെയ്യേണ്ടതാണ്.
🔷എല്ലാ സഭ അംഗങ്ങൾക്കും ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
🔷മത്സരാർത്ഥികൾ അയച്ചു തരുന്ന വീഡിയോ എം സി വൈ എം കറ്റാനം വൈദിക ജില്ലയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുന്നതാണ്.
🔶 ഓരോ കാറ്റഗറിക്കും സമ്മാനം ഉണ്ടായിരിക്കുന്നതാണ്.
🏆🏆
Category A
🥇₹1500
🥈₹1000
Category B & C (each)
🥇₹2500
🥈₹1500
🔶 മത്സരവുമായി ബന്ധപ്പെട്ട സംശയം ഉള്ളവർ +91 94001 46813 വിളിക്കുക... (ഈ നമ്പറിൽ വരുന്ന എൻട്രികൾ സ്വീകരിക്കുന്നതല്ല...)
♦️യൂട്യൂബ് ചാനലിൽ ലിങ്ക് ചുവടെ കൊടുക്കുന്നു...
👇
/ @mcymkattanameccldistrict713
( Subscribe 👍🏻& Share Maximum🔔 )
പ്രത്യേകം ശ്രദ്ധിക്കുക
*എം.സി.വൈ.എം കറ്റാനം വൈദീകജില്ലയുടെ തീരുമാനം അന്തിമം ആയിരിക്കും*💯
എല്ലാവരെയും ഏറെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു...
എം സി വൈ എം കറ്റാനം വൈദിക ജില്ല സമിതി
❤️🤍💛
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: