LULU Mall.വൻ ഓഫർ 2026 ജനുവരി 8 മുതൽ 11വരെ 50% മുതൽ 70 ശതമാനം വരെ ഓഫർ.
Автор: Pippys Vlogs
Загружено: 2026-01-08
Просмотров: 5599
എറണാകുളം ജില്ലയിലുള്ള എടപ്പള്ളി ലുലു മാളിൽ ബിഗ് ഓഫർ. ടിവി ഉൾപ്പെടെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഡ്രസ്സ് മെറ്റീരിയൽസ്, അങ്ങനെ വിവിധതരത്തിലുള്ള സാധനങ്ങൾ വൻ വിലക്കുറവിൽ 2026 ജനുവരി എട്ടു മുതൽ പതിനൊന്നാം തീയതി വരെ ഈ ഓഫർ നിലനിൽക്കുന്നതാണ്. രാവിലെ എട്ടു മുതൽ രാത്രി 2 മണി വരെയും ലുലു മാൾ തുറന്നു പ്രവർത്തിക്കുന്നതാണ്.ഈ വീഡിയോയിൽ ഓഫറിനെ കുറിച്ച് വ്യക്തമായിട്ട് പറയുന്നുണ്ട്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: