താരൻ പോലെ തോന്നുന്ന തലയിൽ വരുന്ന ഒരു ചർമ്മരോഗം.. സാധാരണയായി കാണുന്ന ഈ അവസ്ഥ എന്ന് പരിഹരിക്കാം ?
Автор: Dr Rajesh Kumar
Загружено: 2020-01-06
Просмотров: 667714
വിട്ടുമാറാത്ത താരൻ, തലയിൽ ചൊറിച്ചിൽ, തലയിൽ നിന്നും പാളി പോലെ ചർമ്മം ഇളകി വരുന്നു.. ഈ ലക്ഷണങ്ങളുമായി ഡോക്ടർമാരെ കാണാൻ എത്തുന്നവരിൽ ഏറ്റവും കൂടുതൽ കാണുന്ന അവസ്ഥയാണിത്.. എന്താണ് ഈ രോഗം ? ഇത് എങ്ങനെ ഉണ്ടാകുന്നു ? ഇത് പിടിപെട്ടാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ? ഇത് എങ്ങനെ പരിഹരിക്കാം ? വിശദമായി അറിയുക.. ഷെയർ ചെയ്യുക .. ഒരുപാടുപേരെ അലട്ടുന്ന ഒരു പ്രധാന ചർമ്മരോഗമാണിത്.. അവർക്ക് ഇത് ഒരു നല്ല അറിവായിരിക്കും
For Appointments Please Call 90 6161 5959
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: