ആവിഷ്കാരസ്വാതന്ത്ര്യം മൗലികാവകാശമാണ് | അതിൽ മതവും രാഷ്ട്രീയവും കലർത്തിയാൽ സ്വാതന്ത്ര്യം നഷ്ടപ്പെടും
Автор: Narrated by RAHUL
Загружено: 2025-12-18
Просмотров: 40
#trending #video #righttofreedom #righttoexpression #sabarimala #song #parody #issue #case #ldf #udf #communism #communist #congress #congressparty #bjp #kerala #keralagovernment
ആവിഷ്കാര സ്വാതന്ത്ര്യം എന്നത്
ഒരു കവിയുടെ മാത്രം പ്രശ്നമല്ല.
ഒരു കലാകാരന്റെ മാത്രം അവകാശവുമല്ല.
കവിതയിലൂടെയും, കഥയിലൂടെയും,
പാട്ടിലൂടെയും, സിനിമയിലൂടെയും
മതങ്ങളെയും, രാഷ്ട്രീയത്തെയും,
ദൈവങ്ങളെയും ചോദ്യം ചെയ്യാനുള്ള
നമ്മുടെ അവകാശത്തെ കുറിച്ചാണ്
ഈ വീഡിയോ സംസാരിക്കുന്നത്.
“വികാരം വ്രണപ്പെടുത്തി”
എന്ന പേരിൽ
വാക്കുകളെ നിശ്ശബ്ദമാക്കുന്ന ഒരു കാലത്ത്,
ചിന്തിക്കാനുള്ള സ്വാതന്ത്ര്യം
നമ്മൾ എങ്ങനെ സംരക്ഷിക്കണം?
വാക്കുകളെ പേടിക്കുന്ന
ഏത് സമൂഹവും
അവസാനം മനുഷ്യരെയാകും പേടിപ്പിക്കുക
🔍 Article 19(1)(a) – ലളിതമായി പറഞ്ഞാൽ
സർക്കാർ നിങ്ങളോട് എന്ത് ചിന്തിക്കണം എന്ന് പറയാൻ പാടില്ല
ദൈവം, മതം, രാഷ്ട്രീയം, ഭരണകൂടം എന്നിവയെ വിമർശിക്കാം
കല, സാഹിത്യം, സിനിമ, നാടകം, പാട്ട് – എല്ലാം ഈ അവകാശത്തിനുള്ളിലാണ്
അധികാരത്തെ ചോദ്യം ചെയ്യുന്നത് കുറ്റമല്ല
പക്ഷേ…
ഇവിടെ ഒരു പക്ഷേ ഉണ്ട്.
---
⚖️ Article 19(2) – നിയന്ത്രണങ്ങൾ
ഭരണഘടന തന്നെ പറയുന്നു:
ഈ സ്വാതന്ത്ര്യം absolute അല്ല.
താഴെ പറയുന്ന കാര്യങ്ങളിൽ reasonable restriction ഇടാം:
1. രാജ്യസുരക്ഷ (Security of State)
2. പൊതുശാന്തി (Public Order)
3. രാജ്യത്തിന്റെ ഐക്യം (Sovereignty & Integrity)
4. അശ്ലീലത (Decency / Morality)
5. കോടതിയലക്ഷ്യം (Contempt of Court)
6. മാനഹാനി (Defamation)
7. കുറ്റകൃത്യങ്ങൾക്ക് പ്രേരണ (Incitement to offence)
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: