മമ്മൂട്ടി എന്ന പ്രതിഭ | Mammootty | varathan media
Автор: Varathan Media
Загружено: 22 февр. 2025 г.
Просмотров: 6 908 просмотров
മമ്മൂട്ടി എന്ന് കേട്ടാൽ ഒരുപാട് പറയാനുണ്ടാകും മലയാള സിനിമക്ക്. തീരാമോഹത്തോടെ സിനിമയെ പ്രണയിച്ച ഒരു കൗമാരക്കാരനിൽ നിന്നും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി മാറിയ കഥയാണ് മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് പറയാനുള്ളത്. ഓരോ സിനിമകളിലൂടെയും സ്വയം പുതുക്കികൊണ്ടിരിക്കുന്ന മമ്മൂട്ടിയെന്ന പുതുമുഖം അന്നും ഇന്നും മലയാള സിനിമക്ക് ഒരു മുതൽക്കൂട്ടാണ്.. ഈ അടുത്ത് മമ്മൂട്ടി എന്ന മഹാ പ്രതിഭയെ കുറിച്ച് ഒരു കുറിപ്പ് വായിക്കുകയുണ്ടായി.. ഇങ്ങിനെ ആയിരുന്നു അത്..
മലയാള സിനിമയും 1971 ഓഗസ്റ്റ് 6 എന്ന ദിവസവും തമ്മിലെ ബന്ധം എന്താണെന്ന് എത്രപേർക്കറിയാം? ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന സിനിമ മലയാളത്തിൽ പുറത്തിറങ്ങിയപ്പോൾ മലയാള സിനിമയിൽ ഒരു പുത്തൻ താരോദയവും ഉണ്ടായി.
അനുഭവങ്ങൾ പാളിച്ചകൾക്കു ശേഷം ഇറങ്ങിയ കാലചക്രത്തിലും വേഷമിട്ടുകഴിഞ്ഞാണ് നായക നടനിലേക്കുള്ള മമ്മൂട്ടിയുടെ കാൽവയ്പ്പ്.
തമിഴ് സിനിമയിൽ മൗനം സമ്മതം (1990), തെലുങ്ക് സിനിമയിൽ സ്വാതി കിരണം (1992), ബോളിവുഡിൽ ത്രിയാത്രി എന്നിവയിലൂടെ മമ്മൂട്ടി അരങ്ങേറ്റം കുറിച്ചു. എങ്കിലും ഹിന്ദിയിൽ നായകനായി അരങ്ങേറ്റം നടത്തിയത് ധർതിപുത്രയിലാണ് (1993). ദ്വിഭാഷാ ചിത്രമായ ശിക്കാരി (2012) യിലൂടെ അദ്ദേഹം കന്നഡ സിനിമയിൽ തുടക്കമിട്ടു. ഡോ. ബാബാസാഹേബ് അംബേദ്കർ (2000) എന്ന ഇന്ത്യൻ-ഇംഗ്ലീഷ് സിനിമയിലും അദ്ദേഹം അഭിനയിച്ചു.
#mammootty #shorts #alakadalil #thuruppugulan #mammootty #sneha #innocent #jagathysreekumar #salimkumar #harisreeasokan #mahadevan #lijifrancies #alexpaul #kaithapram #malayalamsongs #likes #trending #mammootty #janardhanan #shortfeed #ytshorts #mammootty #mammoottymovies #janardhanan #oldmalayalammovie . #MalayalamCinema #Mohanlal #Mammootty #Dileep #Nayanthara #ComedyScenes #ActionScenes #DramaScenes #alakadalil #thuruppugulan #mammootty #sneha #innocent #jagathysreekumar #salimkumar #harisreeasokan #mahadevan #lijifrancies #alexpaul #kaithapram #malayalamsongs #likes #trending #mammootty #janardhanan #shortfeed #ytshorts #mammootty #mammoottymovies #janardhanan #oldmalayalammovie

Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: