കഴിഞ്ഞ കാലത്തെ മുറിവുകൾ ഇന്നത്തെ ജീവിതത്തെ നിയന്ത്രിക്കുന്നതെങ്ങനെ?
Автор: Healgia
Загружено: 2024-03-01
Просмотров: 2867
പലതരത്തിലുള്ള അനുഭവങ്ങളിലൂടെയും കടന്നു വന്നതുകൊണ്ട് കുട്ടിക്കാലം മുതൽ മനസ്സിൽ തങ്ങി നിൽക്കുന്ന പല തരം ഓർമ്മകൾ നമുക്കുണ്ടാകും. നമ്മെ പിന്നോട്ട് വലിക്കുന്നവ. മുന്നോട്ട് ചലിക്കാൻ പ്രേരിപ്പിക്കാത്തവ. ഉള്ളിൽ ഭയം നിറക്കുന്നവ. ആത്മവിശ്വാസം കെടുത്തുന്നവ. ഇത്തരം ബ്ലോക്കുകൾ അടിഞ്ഞു കൂടി മലീമസമായ നമ്മുടെ ഉപബോധമനസ്സിനെ സുഖപ്പെടുത്തി ആത്മവിശ്വാസത്തോടെ, പ്രതീക്ഷയോടെ മുന്നോട്ട് കുത്തിക്കാൻ പ്രാപ്തമാക്കണം. സന്തോഷ പൂർണമായ ഭാവി ജീവിതത്തിനും ജീവിത ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനും മനസ്സിനെ ഏകാഗ്രതയോടെ, ഊർജ്ജസ്വലതയോടെ നില നിർത്തണം.
follow our FB page 👇
https://www.facebook.com/profile.php?...
follow our Instagram 👇
https://www.instagram.com/invites/con...
Team Healgia 😊
Team Healgia 😊
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: