കല്ലട മേജർ മാർത്താണ്ഡപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം❤️🙏||kollam kallada marthandapuram temple||
Автор: aratt__kadav
Загружено: 2025-11-26
Просмотров: 389
മാർത്താണ്ഡവർമ്മ മഹാരാജാവ് പണികഴിപ്പിച്ച ക്ഷേത്രം കണ്ടിട്ടുണ്ടോ....
ആറാട്ട്കടവ് ചാനൽ ഇന്ന് നിൽക്കുന്നത് കൊല്ലം ജില്ലയിലെ കിഴക്കേ കല്ലടയിൽ സ്ഥിതിചെയ്യുന്ന പുണ്യപുരാതനവും ചരിത്രപ്രസിദ്ധമായ മേജർ മാർത്താണ്ഡപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രസന്നിധിയിലാണ്
മാർത്താണ്ഡവർമ്മ മഹാരാജാവ് കായംകുളം ദേശവുമായി യുദ്ധം നടന്നപ്പോൾ ഒളിച്ചു താമസിക്കാൻ കിഴക്കേകല്ലടയിലെത്തി അന്ന് അദ്ദേഹത്തിന് ആരാധിക്കാൻ വേണ്ടി ഒരു ക്ഷേത്രം പണികഴിപ്പിച്ചു ആ ക്ഷേത്രമാണ് മേജർ മാർത്താണ്ഡപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം.
മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ മേൽനോട്ടത്തിൽ പണികഴിപ്പിച്ച രണ്ട് ക്ഷേത്രങ്ങളാണ് നെയ്യാറ്റിൻകര ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രവും മാർത്താണ്ഡപുരം ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രവും.
കാലപ്പഴക്കം കൊണ്ടും ചൈതന്യം കൊണ്ടും താന്ത്രിക പൂജാ പടിത്തരം അനുസരിച്ച പ്രാചീനവും പുരാതനവുമായ മഹാക്ഷേത്രമാണ് കല്ലട മാർത്താണ്ഡപുരം ക്ഷേത്രം
ഒരു കൈയിൽ ഓടക്കുഴലും മറ്റുകകളിൽ ശംഖ് ചക്രംദികളുമായി നിൽക്കുന്ന ചതുർബാഹുവായ ശ്രീകൃഷ്‌ണൻ ആണ് ഇവിടുത്തേ പ്രതിഷ്ട അതിന്നാൽ ശ്രീകൃഷ്ണപൂജക്ക് ഉത്തമ ദിവസമായ ബുധനാഴിച്ചയും വിഷ്ണുവിന് പ്രിയപ്പെട്ട വ്യാഴാഴ്ചച്ചയും കൂടുതൽ പ്രാധാന്യത്തോടെ ഭക്തജനങ്ങൾ ക്ഷേത്രദർശനം നടത്തി വരുന്നു
ഒരുവട്ടം എവിടെ എത്തിയാൽ വീണ്ടും വീണ്ടും പോകാൻ തോന്നുന്ന എന്തോ ഒരു ശക്തി ഉണ്ട് ഇവിടെ
ക്ഷേത്രത്തിന്ന് മുന്നിലുള്ള ഗോപുരവും കുളവും മറ്റു നിർമിതികളും
ക്ഷേത്രത്തിന്റെ പ്രൗഢിയും പഴമയും വിളിച്ചോദുന്നു...
പാൽപ്പായസമാണ് മാർത്താണ്ഡപുരത്തപ്പൻ്റെ ഇഷ്ടം നിവേദ്യം
ക്ഷേത്രത്തിലെ വിശേഷങ്ങൾ കുംഭം മാസത്തിലെ തിരുവോണത്തിന് കൊടികയറി രോഹിണിക്ക് കൊടിയിറങ്ങുതാണ് ഉത്സവം അതുപോലെ തന്നെ ചിങ്ങ മാസത്തിൽ ശ്രീമദ് ഭാഗവത സപ്‌താഹയജ്ഞവും അഷ്ടമിരോഹിണി മഹോത്സവവും കൊണ്ടാറുണ്ട്.
#kerala #kollam #kallada #sreekrishna #sreekrishnaswamishethram #eastkallada #ambalam #templesofindia #temples
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: