ആകാശം മുട്ടുന്ന കൊടി ആദായം നിറയുന്ന തോട്ടം: വിയറ്റ്നാമിനെ വെല്ലാൻ പീറ്റർ മോഡൽ കൃഷി | Karshakasree
Автор: Karshakasree
Загружено: 2023-09-11
Просмотров: 340958
#karshakasree #manoramaonline #blackpepper
ഒരു ഏക്കറിൽ നിന്ന് 10 ടൺ (പതിനായിരം കിലോ) കുരുമുളക് കിട്ടിയാലോ? ഒരു കിലോ കുരുമുളകിന് 700–800 രൂപ വില കൂടിയുണ്ടെങ്കിൽ? സ്വപ്നതുല്യമായ അത്തരമൊരു നേട്ടം വൈകാതെ സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് കിഴക്കമ്പലം സ്വദേശി പുഞ്ചപ്പുതുശേരിൽ പീറ്റർ ജോസഫ്. പ്രതീക്ഷ യാഥാർഥ്യമായാൽ പീറ്റിനൊപ്പം കേരളത്തിലെ എല്ലാ കുരുമുളകു കർഷകർക്കും സന്തോഷിക്കാം. അവരുടെകൂടി തിരിച്ചുവരവിനുള്ള ഏകവഴിയാണതെന്നതു തന്നെ കാരണം. കേവലം മൂന്നു വർഷം പ്രായമായ തോട്ടത്തിൽ ഇപ്പോൾ തന്നെ 5 ടൺ ഉൽപാദനം പ്രതീക്ഷിക്കാവുന്ന വിധത്തിൽ തിരിപിടിച്ചിട്ടുണ്ട്. അടുത്ത സീസണിൽ മാത്രമേ ഇവ പൂർണ ഉൽപാദനത്തിലേക്കെത്തൂ. കണ്ട് ഞെട്ടാൻ ഒട്ടേറെ കാഴ്ചകളും അറിവുകളും പീറ്ററിന്റെ തോട്ടത്തിലുണ്ട്...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: