.“എന്റെ വിദ്യാലയം ഏന്റെ അഭിമാനം” Govt. Higher Secondary School, Koduvayur, Palakkad
Автор: SHA MEDIA
Загружено: 2020-02-24
Просмотров: 10668
Govt. Higher Secondary School, Koduvayur, Palakkad ( G.H.S.S KODUVAYUR )
കൃത്യമായ സമയത്തിന്റെ ഒഴുക്കിന് സമാന്തരമായി കാര്യക്ഷമമായി നീന്താൻ എന്നെ പഠിപ്പിച്ച എന്റെ വിദ്യാലയം. ബാല്യകാലശീലങ്ങൾ ജീവിതാവസാനം വരെ നമ്മെ പിന്തുടരുന്നു.എന്റെ ബാല്യകാലത്തിന് നല്ല ശീലങ്ങൾ പകർത്തിതന്ന എന്റെ ഗുരുക്കന്മാരെ ഞാൻ സ്മരിക്കുന്നു.നമ്മൾക്ക് മുൻപേ ഈ ഭൂമിയിൽ ജനിക്കുകയും,ജീവിക്കുകയും,മണ്മറഞ്ഞു പൊകുകയും ചെയ്ത മഹാന്മാരുടെ ജീവിതാനുഭവങ്ങളിൽ മഷിപുരട്ടി നമ്മുടെ പാഠപുസ്തകങ്ങളായി മാറി. അതിലെ ആശയങ്ങൾ,പാഠങ്ങൾ നമ്മുടെ ജീവിതപാതക്ക് ചൂണ്ടുപലകളായി ഇന്നും നിന്നുപോകുന്നു.സത്യവും,ധർമ്മപരിപാലനവുമാണ് ജീവിതതിന്റെ അന്തഃസത്ത എന്ന് ഇവർ നമ്മെ പഠിപ്പിച്ചു.സ്ഥിരോത്സാഹവും,കഠിനപ്രയത്നവും,വിശുദ്ധചിന്താഗതിയുമാണ് ജീവിതത്തെ ലക്ഷ്യപ്രാപ്തിയിലെത്തിക്കാൻ പ്രാപ്തമാക്കുന്നത് എന്ന് എന്റെ വിദ്യാലയം എന്നെ പഠിപ്പിച്ചു......“എന്റെ വിദ്യാലയം ഏന്റെ അഭിമാനം”
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: