തനത് നാടൻ പശുക്കളുടെ വലിയ ശേഖരം. നന്ദിനി ഡയറിഫാം. RG Farming
Автор: R G Farming
Загружено: 2021-11-13
Просмотров: 3270
തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് ആണ് ഈ ഫാം സ്ഥിതിചെയ്യുന്നത് തനി നാടൻ ഇനത്തിൽപ്പെട്ട പശുക്കളെയാണ് കൂടുതലായി ഈ ഫാമിൽ ഏകദേശം അമ്പതോളം പശുക്കളാണ് ഇപ്പോൾ ഫാമിൽ പരിപാലിക്കുന്നത് ഏകദേശം 250 ലിറ്റർ പാലിന് മുകളിൽ ലഭിക്കുന്ന ഫാം ആണ് ഇത് കൂടാതെ നല്ലയിനം പശുക്കളെ ഇവിടുന്ന് കർഷകരിലേക്ക് സപ്ലൈ ചെയ്യുന്നതാണ് #dairy #cow #farming #kerala #murah #buffalo #farm #gout #vechoor #thiruvananthapuramdiaries
Arun Dev 9446408331
നിങ്ങളുടെ ഫാമും അതല്ലെങ്കിൽ നിങ്ങളുടെ ബിസിനസ് സംബന്ധം ആയിട്ടുള്ള വീഡിയോകളും ഞങ്ങളുടെ ചാനലിൽ കൂടി കാണുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായിട്ടും ഞങ്ങളെ വിളിക്കുക.
രാഹുൽ 9074165619
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: