മല ചവിട്ടിയ ആനസ്വാമിക്ക് ദർശനം നിഷേധിച്ചാൽ ..? ONLY IN INDIA.! A TUSKER's pilgrimage to SABARIMALA
Автор: Sree 4 Elephants
Загружено: 2023-03-11
Просмотров: 345431
ശബരിമല തീർത്ഥാടനത്തിന് നൂറ്റാണ്ടുകളുടെ പഴമയും പാരമ്പര്യവും ഉണ്ട്. അതിനിടയിൽ വിവാദങ്ങൾ വഴി മരുന്നിട്ട സംഭവങ്ങളും ചിലതുണ്ട്.
മനുഷ്യരെ പോലെ തന്നെ ശബരിമല തീർത്ഥാടനത്തിനായി മാലയിട്ടും ഇരുമുടിക്കെട്ടേന്തിയും ... എരുമേലിയിൽ പേട്ടകെട്ടിയും മലചവിട്ടി സന്നിധാനത്ത് എത്തിയ ഒരു ആന ...!
എന്തൊക്കെ സംഭവിച്ചാലും ആ #ആനസ്വാമിയെ ദർശനം നടത്താൻ അനുവദിക്കില്ലെന്ന് വാശി പിടിച്ച കുറച്ചു മനുഷ്യർ....!
ആനക്കേരളത്തിന്റെ ചരിത്രത്തിലെ തന്നെ അത്യപൂർവ്വമായ ഒരു അദ്ധ്യായത്തിന്റെ ആകാംഷാഭരിതമായ മുഹൂർത്തങ്ങൾ...!
വിസ്മയാവഹമായ കാഴ്ച്ചവട്ടങ്ങൾ ...!
#sree4elephants #ChirakkalMahadevan #keralaelephants #elephant #sabarimala #mahadevanelephant
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: