പയ്യന്നൂർ ഗവർമ്മെൻ്റ് ആശുപത്രിയിലെ ഫിസിഷ്യൻ നിരന്തരമായി ലീവിൽ! ഹോസ്പിറ്റൽ പ്രവർത്തനം താളം തെറ്റുന്നു
Автор: PachaVelicham Online News Channel
Загружено: 2025-10-29
Просмотров: 319
പയ്യന്നൂർ താലൂക്കാശുപത്രിയിലെ ഫിസിഷ്യൻ പല കാരണങ്ങൾ പറഞ്ഞ് ലീവെടുക്കുന്നു. ഡോക്ടർമാരുടെ പേരുള്ള ബോർഡ് അടിയന്തിരമായി പ്രദർശിപ്പിക്കണം
പയ്യന്നൂർ താലൂക്കാശുപത്രിയെ വെറും നോക്കുകുത്തിയാക്കരുത്. ഫിസിഷ്യൻ്റെ സേവനം എല്ലാ ദിവസവും ലഭിക്കണം. ഫിസിഷ്യൻ്റെ അഭാവം കിടത്തി ചികിൽസയെ പോലും ബാധിക്കുന്നു. കാസറഗോഡ്, കാഞ്ഞങ്ങാട്, തളിപ്പറമ്പ്, കണ്ണൂർ തുടങ്ങിയ ഹോസ്പിറ്റലുകളിൽ ഓരോ ദിവസവും സേവനം ലഭിക്കുന്ന ഡോക്ടർമാരുടെ പേര് വെച്ചുള്ള ബോർഡ് സ്ഥാപിക്കുന്നുണ്ട് പയ്യന്നൂരിൽ ബോർഡിൽ സേവനം ലഭിക്കുന്ന ഡിപ്പാർട്ട്മെൻ്റിൻ്റെ പേരെയുള്ളു. ഇത് വെച്ച് അവിടെ നിന്ന് മുങ്ങുന്ന ഡോക്ടർമാരുണ്ട്. വീഡിയോ പൂർണ്ണമായി കണ്ട് അഭിപ്രായം പറയുക , പോരാട്ടത്തിൽ കൂടെ നിൽക്കുക.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: