ഫത്ഹു റബ്ബാനി | മജ്‌ലിസ് 1 ഭാഗം 2
Автор: Sulthaniya Foundation
Загружено: 2023-12-15
Просмотров: 393
ഗൗസുൽ അഅ്ളം ശൈഖ് മുഹ്‌യുദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി (റ) യുടെ മജ്‌ലിസ് പ്രഭാഷണങ്ങൾ
ദിവ്യജ്ഞാനം അല്ലാഹുവിന്റെ പ്രകാശമാണ്. ആ നൂറിന്റെ പ്രകടനമാണ് ഗൗസുല്‍ അഅ്ള(റ) മിന്റെ വാക്കുകള്‍. തീക്ഷ്ണവും മൂര്‍ച്ചയേറിയതുമാണത്. അഭിസംബോധിതരുടെ ഹൃദയങ്ങളില്‍ അത്യഗാധമായ പ്രതിഫലനങ്ങളുണ്ടാക്കുന്നവയാണത്. സ്വര്‍ഗ്ഗീയാനുഭൂതികള്‍ക്കപ്പുറം അല്ലാഹുവിന്റെ സംതൃപ്തിയും അനുഗ്രഹവുമാണ് ആ വാക്കുകളുടെ ആത്യന്തിക ലക്ഷ്യം. അല്ലാഹുവിന്റെ അറിയപ്പെടണമെന്ന അഭിലാഷമാണ് ആ വാക്കുകളുടെ കാതല്‍. കാരണം സര്‍വ്വ ജ്ഞാനിയും കാലാതീതനുമായ അല്ലാഹു തന്നെയാണ് ആ വാക്കുകള്‍ക്ക് പിന്നിലെ ആസൂത്രണം.
ഖാദിരിയ്യ മദ്റസയിലിരുന്ന് ഗൗസുല്‍ അഅ്ളം(റ) നടത്തിയ ഇത്തരം മജലിസ് പ്രഭാഷണങ്ങളുടെ സമാഹാരമാണ് ‘ഫത്ഹുര്‍റബ്ബാനി’. നിഷ്കളങ്കമായ ഹൃദയ സാന്നിധ്യത്തോടെയുള്ള ഓരോ വായനയും തുറക്കുന്നത് തൗഹീദിലേക്കുള്ള രാജപാതയാണ്, റബ്ബാനിയ്യായ വിജയപാതയാണ്.
For More Details and Worldwide Contact:
https://linktr.ee/sulthaniyafoundation0
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: