ഇസ്രായേലിൻ നാഥൻ യേശുമഹാരാജൻ| israyelin Nathan BBaudios | 2024 Christmas Malayalam Christian Songs
Автор: BB audios
Загружено: 2024-12-05
Просмотров: 9912
ഇസ്രായേലിൻ നാഥൻ യേശുമഹാരാജൻ ഇദ്ധരയിൽ അവതരിച്ചു
സ്തുതികൾക്കു യോഗ്യൻ അത്യുന്നത പുത്രൻ ഹാലേലുയ്യ പാടുക നാം
വാനദൂതർ ഭൂവിൽ താണിറങ്ങി വന്നു മോദമോടെ പാടിടുന്നു നാഥനെ നമിച്ചിടുന്നു (ഇസ്രായേലിൻ ...)
അദ്ധ്വാനിച്ചവശരായ് അലഞ്ഞിടുന്നോരെ ആശ്വാസം തരുമവൻ അരികത്തണഞ്ഞിടുമ്പോൾ (ഇസ്രായേലിൻ ...)
പാപത്തെ വെറുക്കും പാപിയിൽ കനിയും പരമരക്ഷകൻ നമ്മെ നടത്തിടും അനുദിനം (ഇസ്രായേലിൻ ...)
/ bbaudioschurchchoir
/ bbaudios.sarang
www.bbaudios.com
Malayalam Christian Songs bb audios
BB AUDIOS MULAVANA KUNDARA KOLLAM KERALA INDIA
ORCHESTRATION (Keyboard & rhythm Programming), RECORDING, MIXING,
MASTERING & VIDEO EDITIG by BINOJ & BINOY (BB AUDIOS)
ബിനോജ് ബിനോയ് BB AUDIOS
MOB:9446850494,9446528271
catholic | marthoma | Malankara Orthodox | jacobite | latin | Roman | syro-malabar csi | Wedding choir Songs
#binojbinoy #music #achansongs #severios #frseverios #weddingchoir #choirsong #bbaudio #bb #ganamela #sounds #coir #quir #koir #funeralsong #funeralservice #coversongsmalayalam #songs #malayalam #5.1dolbydigital #surroundsound #dolbyatmossongs #4kvideos #5kvideos #8kvideos #dolbyatmossongsmalayalam #5.1 #malayalamsurround #7.1 #atmos #youtubedolbyatmosmusic #weddingceremonychristian #ceremony #weddingreceptionentrance #weddingdance
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: