Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

അതിജീവിതക്ക് നീതി ലഭിക്കുമോ? ഇന്നറിയാം | Actress assault case

Автор: Oneindia Malayalam

Загружено: 2025-12-07

Просмотров: 366

Описание:

നടൻ ദിലീപ് എട്ടാംപ്രതിയായ കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് ഹണി എം.വർഗീസാണ് വിധി പറയുന്നത്. കൂട്ടബലാൽസംഗം, ക്രിമിനൽ ഗൂഡാലോചന, തെളിവുനശിപ്പിക്കലടക്കം പരമാവധി ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. നടിയെ ലൈംഗികമായി ആക്രമിച്ച് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയ പൾസർ സുനിയാണ് കേസിലെ ഒന്നാംപ്രതി. 2017 ഫെബ്രുവരി പതിനേഴിനാണ് നടി കൊച്ചിയിൽ ആക്രമിക്കപ്പെട്ടത്. തൃശൂരിൽ നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന നടിയെ അങ്കമാലി അത്താണിക്കു സമീപം കാർ തടഞ്ഞു അക്രമിക്കുകയും വിഡിയോ പകർത്തുകയും ചെയ്തു എന്നാണ് കേസ്. | In the case where actor Dileep is the eighth accused, the verdict is being delivered by Ernakulam Principal Sessions Court Judge Honey M. Varghese. The charges against Dileep and the other accused—punishable by a maximum sentence of life imprisonment—included gang rape, criminal conspiracy, and destruction of evidence. Pulsar Suni, who sexually assaulted the actress and recorded the visuals on his mobile phone, is the first accused in the case. The actress was attacked on February 17, 2017. According to the case, the actress, who was traveling from Thrissur to Kochi, was intercepted near Athani in Angamaly, assaulted, and filmed.

#DileepVerdict
#JusticeForSurvivor
#KeralaCourt
#ActressAssaultCase
#LegalBattleEnds
Follow on Twitter:   / thatsmalayalam  
Follow on Facebook:   / oneindiamalayalam  
Follow on Instagram:   / oneindiamalayalam  

For Business Enquiries
Mail Id: [email protected]

അതിജീവിതക്ക് നീതി ലഭിക്കുമോ? ഇന്നറിയാം | Actress assault case

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

ഇരയ്ക്ക് നീതി ലഭിച്ചോ? പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചോ? മാതൃഭൂമി ന്യൂസ് ചർച്ച ചെയ്യുന്നു

ദിലീപ് പ്രതിയായ കേസ്, നടി ആക്രമിക്കപ്പെട്ട രാത്രിയിൽ സംഭവിച്ചത് | Case Diary | Joshy Kurian | Dileep

നടിയെ ആക്രമിച്ച കേസിലെ വിധിക്ക് ശേഷം അടിയന്തര യോഗം ചേർന്ന്  എ എം എം എ | AMMA

'ദിലീപ് പറഞ്ഞിട്ടാണ് ചെയ്തതെന്ന് പൾസർ സുനി കോടതിയിൽ പറഞ്ഞതല്ലേ, എന്നിട്ടും...' കെ.കെ രമ

'അതിജീവിത ഹൈക്കോടതിൽ അപ്പീലുമായി പോയാൽ ദിലീപിന് ഒരിക്കലും രക്ഷപെടാൻ കഴിയില്ല'| Adv Asaf Ali

ആശങ്കയോടെ കോടതിയിലേക്ക്... ആവേശത്തോടെ മടക്കം I Dileep case final judgement

SPOT LIVE | ദിലീപ് കുറ്റവിമുക്തൻ, പൾസർ സുനിയടക്കം ആറ് പ്രതികൾ കുറ്റക്കാർ |Kerala Actress Attack Case

'ദിലീപ് വാശിക്കാരൻ, ദിലീപിനെ വെറുപ്പിച്ചാണ് നടിയുടെ കൂടെനിന്നത്' | Liberty Basheer | Dileep

നടിയെ ആക്രമിച്ച കേസിലെ ചുരുളഴിച്ച് മുഖ്യപ്രതി പള്‍സര്‍ സുനി| REPORTER MEGA EXCLUSIVE

ഇതിനപ്പുറമൊരു തെളിവും ഹാജരാക്കാനില്ലെന്ന് അതിജീവിതയുടെ വക്കീൽ, ദിലീപ് കുറ്റവിമുക്തൻ | Dileep Case

നടിക്കെതിരായ അതിക്രമം;മേൽക്കോടതിയെ സമീപിക്കുമോ അതിജീവിത? അപ്പീൽ നൽകാൻ സർക്കാർ

ചോദ്യമുനയിലായ താരലോകം, മലയാള സിനിമയെ മാറ്റിമറിച്ച നടി ആക്രമിക്കപ്പെട്ട കേസ് ക്ലൈമാക്‌സിലേക്ക്

ദിലീപ് കേസിൽ വഴിത്തിരിവായ ആ അഭിമുഖം | Actress Attack Case | Dileep | Balachandrakumar | Reporter TV

കോടതി തള്ളിയത് മഞ്ജുവിന്റെ ആരോപണം; ആദ്യം വെറുതെ വിട്ടത് ഏഴാം പ്രതിയെ| manjuwarrier | actordileep

'നടി ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതികള്‍ രക്ഷപ്പെടരുതെന്ന വാശി പി.ടിക്കുണ്ടായിരുന്നു'

'ദിലീപിന് AMMA യിലേക്ക് തിരിച്ച് വരാൻ തടസ്സമില്ല, ഫെഫ്കയിലേക്ക് തിരിച്ച് വരാൻ ചർച്ചകൾ തുടങ്ങി'

നടിയെ ആക്രമിച്ച കേസ്; വിധി പ്രതീക്ഷിച്ചിരുന്നതെന്ന് പൾസർ സുനിക്കൊപ്പം ജയിലിൽ കിടന്ന ജിൻസ്

മുഖ്യമന്ത്രിയുമായി സംസാരിച്ചു; അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുമെന്ന് നിയമമന്ത്രി | P Rajeev | CPM

കോടതി വിധിയ്ക്ക് ശേഷം ദിലീപ് മഞ്ജുവിന്റെ പേര് പരാമർശിച്ചത് എന്തിന്? | Dileep | Manju Warrier

'കാവ്യ'നീതി!!!!! ദീലീപ് കുറ്റവിമുക്തൻ; ​ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]