Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

കന്നുകാലികളുടെ പ്രായം അറിയാൻ എളുപ്പവഴി

Автор: WE ARE FARMERS

Загружено: 2020-07-09

Просмотров: 1562

Описание:

സാധാരണയായി തുടക്കക്കാരും മറ്റും വളരെ ചോദിക്കുന്ന ഒരു ചോദ്യം ആണ് എങ്ങനെ ഒരു കന്നുകാലിയുടെ പ്രായം തിരിച്ചറിയാം. പ്രത്യക്ഷത്തിൽ 3 രീതിയിൽ പ്രായം തിരിച്ചറിയാം.

പല്ലുകൾ നോക്കി (Dentition Method)

കൊമ്പുകൾ (Horn Method)

വാലിന്റെ രോമം നോക്കി (Tail Brush Method )

ഇതിൽ പല്ലുകളുടെ എണ്ണം നോക്കി പറയുന്നതാണ് ഏറ്റവും വ്യക്തവും കൃത്യതയാർന്നതും. എങ്ങനെ പല്ലുകളുടെ എണ്ണവും അവയുടെ സ്ഥാനവും നോക്കി പ്രായം പറയാം എന്ന് നോക്കാം. പക്ഷെ ഇത് 100% പൂർണം അല്ല. ചിലപ്പോൾ മാസങ്ങളുടെ വ്യത്യാസം കൂടുകയോ കുറയുകയോ ചെയ്യാം. ഭക്ഷണ രീതി ഇതിനെ കാര്യമായി ബാധിക്കുന്ന ഒരു ഘടകം ആണ്.

മുൻപല്ലുകളുടെ (incisors) എണ്ണം നോക്കി ആണ് പ്രായനിർണയം. ഒരു കിടാവ് ജനിച്ചു 1 മാസത്തിനുള്ളിൽ മുൻപല്ലുകൾ മുഴുവനും രൂപപ്പെടും. ഇവ പാൽ പല്ലുകൾ(milk teeth) എന്ന് അറിയപ്പെടും. 1.5-2 വയസിൽ ആണ് ആദ്യത്തെ പല്ലുകൾ പൊഴിയുന്നത്. 2 വീതം പല്ലുകൾ ആണ് ഒരേ സമയത്തു പൊഴിയുക.

2 പല്ലുകൾ (Two Teeth) 2 വയസ്

ഒന്നര വയസിൽ (18) മാസത്തിൽ ആണ് സാധാരണയായി ആദ്യ 2 (നാടുവിലത്തെ )പല്ലുകൾ പൊഴിയുന്നത്. രണ്ട് (24 മാസം) വയസാവുമ്പോൾ പൂർണ വളർച്ച എത്തുകയും ചെയ്യും. പുതിയതായി വരുന്ന പല്ലുകൾ വീതി ഉള്ളവയാവും, അതിനാൽ തിരിച്ചറിയാൻ എളുപ്പം ആണ്.

4 പല്ലുകൾ (Four Teeth) 3 വയസ്

രണ്ടര വയസിൽ രണ്ടാമത്തെ സെറ്റ് incisors പൊഴിഞ്ഞു തുടങ്ങും. 3 വയസാവുമ്പോൾ അവ പൂർണ വളർച്ച എത്തുന്നു. ഇങ്ങനെ പല്ലുകൾ കണ്ടാൽ നമുക്ക് 3 വയസു എന്ന് അനുമാനിക്കാം.

6 പല്ലുകൾ (Six Teeth) 4 വയസ്

മൂന്നര വയസിൽ പൊഴിയുകയും 4 വയസിൽ പൂർണ വളർച്ച എത്തുകയും ചെയ്യും. 4 വയസാവുമ്പോൾ പൂർണ വളർച്ച എത്തിയ 6 വലിയ permanent പല്ലുകൾ ഉണ്ടാവും.

8 പല്ലുകൾ ( Eight Teeth) 5 വയസ്

നാലര (54 മാസം) വയസിൽ അവസാനത്തെ milk teeth പൊഴിയും (corner incisors) ശേഷം 5 വയസാവുമ്പോൾ ഇവ പൂർണമായി വളർന്നു 8 പല്ലുകളും ഒരേ നിര ആവും. ഇങ്ങനെ കാണുമ്പോൾ 5 വയസായി എന്ന് കണക്കാക്കാം.

അഞ്ചുവയസിനു ശേഷം പല്ലുകളുടെ തേയ്മാനം നോക്കി പ്രായം കണക്കാക്കുന്നത്. ഇത് തിരിച്ചറിയാൻ തുടക്കക്കാർക്ക് ബുദ്ധിമുട്ടാണ്. പിന്നെ കഴിക്കുന്ന തീറ്റ അനുസരിച്ചു ഇരിക്കും പല്ലിന്റെ തേയ്മാനം. തൊഴുത്തിൽ കെട്ടി ഇട്ടു ചാഫ് cutter ഉപയോഗിച്ച് മുറിച്ചു പുല്ല് കൊടുക്കുന്നവക്ക് തേയ്മാനം കുറവായിരിക്കും.

കൊമ്പുകൾ നോക്കി പ്രായം പറയുന്നതും ഏകദേശം ഇങ്ങനെ തന്നെ. കൊമ്പുകളിൽ ഉണ്ടാവുന്ന വളയങ്ങൾ നോക്കി ആണ് ഇത് നിർണയിക്കുന്നത്. എന്നാൽ ഇത് വളരെ കഷ്ടം ആണ്. ഒന്നര വയസിൽ കൊമ്പിൽ ആദ്യ വളയം വരും.

വാലിന്റെ രോമവും അങ്ങനെ തന്നെ അതിന്റെ നീളം നോക്കി പ്രായം പറയാം. എന്നാൽ ഇവയൊക്കെ വളരെ പരിചയ സമ്പന്നർക്ക് സാധ്യമാവുന്നതാണ്.

കന്നുകാലികളുടെ പ്രായം അറിയാൻ എളുപ്പവഴി

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

Po wyzwoleniu chcieli jechać do żon, a jadą znowu na front — reakcja rosyjskich jeńców

Po wyzwoleniu chcieli jechać do żon, a jadą znowu na front — reakcja rosyjskich jeńców

പശുവിന്റെ പ്രായം - പല്ലുകൾ നോക്കി കണക്കാക്കുന്നത് എങ്ങനെ? | Cow age from teeth

പശുവിന്റെ പ്രായം - പല്ലുകൾ നോക്കി കണക്കാക്കുന്നത് എങ്ങനെ? | Cow age from teeth

പശുക്കളിലെ രക്തക്കുറവ് അപകടകരം, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക|cow anaemia|farmer notebook|malayalam

പശുക്കളിലെ രക്തക്കുറവ് അപകടകരം, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക|cow anaemia|farmer notebook|malayalam

NIE OTWIERAJ WIELKIEGO Kalendarza Adwentowego! 💀

NIE OTWIERAJ WIELKIEGO Kalendarza Adwentowego! 💀

2만 구독자 기념 Q&A | 무엇이든 물어보세요!

2만 구독자 기념 Q&A | 무엇이든 물어보세요!

Опухоли мезенхимального происхождения - краткий обзор занятия №14

Опухоли мезенхимального происхождения - краткий обзор занятия №14

Twins for you 💚/ കണ്ണൂർ മേലെ ചൊവ്വ വാരം കടവ് അലക്ക് കല്ല്

Twins for you 💚/ കണ്ണൂർ മേലെ ചൊവ്വ വാരം കടവ് അലക്ക് കല്ല്

മുഷി വളർത്തൽ  catfish kerala

മുഷി വളർത്തൽ catfish kerala

Robert Bernatowicz: Ludzie żyją wiele razy | Gdy nikt nie patrzy | Anna Puślecka Podcast

Robert Bernatowicz: Ludzie żyją wiele razy | Gdy nikt nie patrzy | Anna Puślecka Podcast

Buffalo weight calculation | പോത്ത് കൃഷി  | buffalo farming | പോത്തിന്റെ തൂക്കം കണ്ടുപിടിക്കാം

Buffalo weight calculation | പോത്ത് കൃഷി | buffalo farming | പോത്തിന്റെ തൂക്കം കണ്ടുപിടിക്കാം

അലക്ക് കല്ല് എളുപ്പത്തിൽ ഉണ്ടാക്കാം...

അലക്ക് കല്ല് എളുപ്പത്തിൽ ഉണ്ടാക്കാം...

കന്നുകുട്ടികളുടെ വിര മരുന്നും തീറ്റ ക്രമവും. Deworming and feeding regime of calves.

കന്നുകുട്ടികളുടെ വിര മരുന്നും തീറ്റ ക്രമവും. Deworming and feeding regime of calves.

Rzym 2 | Kabaret na żywo. Nad mętną rzeką

Rzym 2 | Kabaret na żywo. Nad mętną rzeką

Zarobiłem PIERWSZEGO ZŁOTEGO KIDCOINA i KUPIŁEM TO... w Minecraft!

Zarobiłem PIERWSZEGO ZŁOTEGO KIDCOINA i KUPIŁEM TO... w Minecraft!

ഇത് അറിയാതെ പോത്ത് വളർത്തല്ലേ പെട്ടു പോകും.

ഇത് അറിയാതെ പോത്ത് വളർത്തല്ലേ പെട്ടു പോകും.

매나테크 글리칸 다이어트  | 최계령 PD | GBnB 그룹 | 월요시스템 강의 | 251027

매나테크 글리칸 다이어트 | 최계령 PD | GBnB 그룹 | 월요시스템 강의 | 251027

30 ноября 2025 г.

30 ноября 2025 г.

Najlepsze Świąteczne Piosenki🎄🎁 Polskie Piosenki Świąteczne🎄🎁 Boże Narodzenie 2025

Najlepsze Świąteczne Piosenki🎄🎁 Polskie Piosenki Świąteczne🎄🎁 Boże Narodzenie 2025

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]