Kanthalloor Diaries...
Автор: WANDERING BIRDS
Загружено: 2021-06-26
Просмотров: 653
മനോഹരമായ കാന്തല്ലൂരിലേക്ക്...
കേരളത്തിന്റെ കാശ്മീരിലേക്ക്...
ഞങ്ങൾ രണ്ടു ദിവസം കൊണ്ട് നടത്തിയ യാത്രയുടെ ചിത്രാവിഷ്കരണം...
ഞങ്ങൾ സന്ദർശിച്ച ഫാം housinte ആളുടെ നമ്പർ താഴെ കൊടുക്കുന്നു..
പരിചയപ്പെടേണ്ട വ്യക്തിയാണ്...
ശരിക്കും കാന്തല്ലൂർ സന്ദർശിക്കാൻ ആഗസ്റ്റ് മുതലാണ് നല്ലത്...
അപ്പോഴാണ് വിളവെടുപ്പ് കാലം...
ഞങ്ങൾ ജൂണിൽ ആണ് പോയത്..
മൂന്നാറിനെക്കാളും
ഉയർന്ന സ്ഥലത്തായത് കൊണ്ടും
ചുറ്റുപാടും മലനിരകൾ ഉള്ളത് കൊണ്ടും
നല്ല തണുത്ത കാറ്റ്
എപ്പോഴും അടിച്ചുകൊണ്ടിരിക്കും..
അത് കൊണ്ട് വേണ്ട തെയ്യാറെടുപ്പുകളുമായി മാത്രം യാത്ര തുടങ്ങുക..
കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്നവർക്ക് പാലക്കാട്-പൊള്ളാച്ചി-ഉദുമൽ പേട്ട വഴിയാണ് എളുപ്പം...
ആ റോഡ് കൊറോണ കാരണം അടച്ചിട്ടത് കൊണ്ടാണ് മൂന്നാർ വഴി ഞങ്ങൾ പോയത്...
അത് ഏകദേശം 60 കിലോമീറ്റർ കൂടുതലാണ്...
കാട്ടാനയും കാട്ടുപോത്തും പന്നിയും ഒക്കെ ഏത് നിമിഷവും രാത്രി വീട്ടുമുറ്റത്തെത്താവുന്ന സ്ഥലമാണ്..
രാത്രി ഒറ്റക്ക് പുറത്തിറങ്ങുന്നത് സുരക്ഷിതമല്ല...
താമസ സൗകര്യം എല്ലായിടത്തും ലഭ്യമാണ്..
ഹോംസ്റ്റേകൾ നിരവധിയുണ്ട്...
വലിയ ചാർജ് ഒന്നും ഇല്ല...
മിക്കവാറും എല്ലാ സ്റ്റേകളിലും ഭക്ഷണം ലഭ്യമാണ്....
#CSL Ethnic Clay House,
Chandran
8547546456
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: