ഈ ഒരൊറ്റ മാറ്റം തൊഴുത്തിൽ വരുത്തിയാൽ രോഗങ്ങൾ പമ്പ കടക്കും...!
Автор: Silpa Smigesh
Загружено: 2025-08-01
Просмотров: 11224
പശുക്കളിൽ ഏതോരു രോഗാവസ്ഥയെ പോലെ തന്നെ ആണ് ദഹനക്കേട് എന്ന് പറയുന്നതും.ആദ്യം ബാധിക്കുന്നത് പാൽ ഉൽപാദനത്തെ തന്നെയും🥺.വീഡിയോയിൽപറയുന്ന രീതിയിൽ തീറ്റ ക്രമം മാറ്റി നോക്കൂ,ഉറപ്പായും നിങ്ങൾക്ക് നല്ല മാറ്റങ്ങൾ പശുക്കളിൽ കാണാൻ സാധിക്കും,അത് രോഗാവസ്ഥകൾ കുറയുന്നത് മാത്രമല്ല👇
*ദഹനം കൃത്യമായി നടക്കും
*ചാണകം ഉറയ്ക്കും
*ചാണകത്തിന് മണം ഉണ്ടാകില്ല
*കൃത്യമായി അയ വെട്ടുന്നു
*പാൽ ഉൽപാദനം ക്രമാതീതമായി കൂടുന്നു
പശുക്കളുടെ നല്ല ആരോഗ്യത്തിന് ധൈര്യമായി ഈ മാറ്റങ്ങൾ കൊണ്ട് വരൂ ഗുണ അനുഭവങ്ങൾ ആസ്വദിക്കൂ..🤝🤝🤝
#trending
#farming
#wayanad
#dairyfarming
#villagelife
#ksheerasree
#newmalayalamnews
#laminitis
#hoofmaintenance
#dijestionproblems
#feedingmethods
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: