കേരളം എന്നേക്കാൾ ചെറുപ്പമാണ്… keraleeyamnews
Автор: Keraleeyam News
Загружено: 2025-11-01
Просмотров: 1011
കേരളപ്പിറവി ദിനത്തിൽ മലയാളികളുടെ മനസ്സിൽ സ്പർശിക്കുന്ന വാക്കുകളുമായി മമ്മൂട്ടി.
8 മാസങ്ങൾക്ക് ശേഷമാണ് താരം ആദ്യമായി പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്.
“കേരളം എന്നേക്കാൾ ചെറുപ്പമാണ്… പക്ഷേ വിശക്കുന്ന വയറിനുമുന്നിൽ വികസനത്തിന് വിലയില്ല.
ദാരിദ്ര്യം ഇപ്പോഴും നമ്മുടെ മുന്നിൽ ബാക്കി,” എന്ന് മമ്മൂട്ടി വ്യക്തമാക്കി.
കേരള സർക്കാർ അതിദാരിദ്ര്യ വിമുക്തം എന്ന് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് മമ്മൂട്ടിയുടെ ഈ വാക്കുകൾ പ്രാധാന്യം നേടുന്നത്.
വികസനത്തിന്റെ അർത്ഥം ദാരിദ്ര്യമനുഭവിക്കുന്നവരെ കൂടി പരിഗണിക്കുന്നതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
👉 Watch full video for Mammootty’s inspiring Kerala Piravi message and emotional words on poverty and progress.
#Mammootty #KeralaPiraviDay #KeralaPiravi2025 #KeralaPiravi #KeralaNews #MalayalamNews #LDFGovt #PinarayiVijayan #ExtremePovertyFreeKerala #KeralaDevelopment #MammoottySpeech #MalayalamCinema #MammoottyFans #KeralaToday #InspiringSpeech
Mammootty Kerala Piravi speech, Mammootty speech on poverty, Kerala Piravi message, Mammootty 2025 Kerala Piravi, Kerala development news, Mammootty latest news, Mammootty public function, Mammootty Kerala government reaction, Mammootty emotional speech, Malayalam latest news, Mammootty Pinarayi Vijayan
സബ്‌സ്‌ക്രൈബ് ചെയ്‌തശേഷം 🔔 ബെൽ കൂടി ഓൺ ആക്കുക .
🔴 കേരളീയം ന്യൂസ് 🔴
നേര് .... നേരോടെ .... നേരത്തെ ..
Contact Us
🔻🔻
Email: [email protected]
WhatsApp: + 91 75 107 88 333
Follow us:
🔻🔻
🟣 Facebook: / keraleeyamne. .
🔵 Instagram: / keraleeyam_. .
🟡 Website: http://www.keraleeyam.co.in/
🔴 WhatsApp- https://chat.whatsapp.com/Bcv2syO0itn...
🔴🟠🟡🟢🔵🟣
Kerala, known as God's Own Country, boasts a vibrant media landscape with numerous Malayalam TV channels, including: Asianet News , 24 News , Reporter TV , Mathrubhumi News , Manorama News , News18 Kerala , Kerala Vision , Media One , Amrita TV , Kairali TV , Kowmudi News. These channels showcase the region's rich culture and provide authentic news coverage. We Keraleeyam News also draws inspiration from these esteemed channels.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: