NAVAMI CELEBRATION /OCT 1,2(WEDNESDAY,THURSDAY) /HARIDAS VATAKARA /SREERANJINI MUSICS VTK.
Автор: Haridas K C
Загружено: 2025-09-12
Просмотров: 187
പ്രിയരെ,
ശ്രീരഞ്ജിനി മ്യൂസിക്‌സ് ഈ വർഷത്തെ നവമി OCT:1,2(WEDNESDAY,THURSDAY)തീയ്യതികളിൽ വിദ്യാർത്ഥികളുടെ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.പ്രിയ പ്രേക്ഷകരുടെ എല്ലാവിധ പിന്തുണയും ഞങ്ങൾക്ക് ഉണ്ടായിരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
മ്യൂസിക് ക്വിസ്,പൂജ വെപ്പ്,പൂജയെടുപ്പു,വിദ്യാരംഭം,സംഗീത സംഗമം എന്നിവയാണ് പരിപാടികൾ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: