ചൂണ്ടയിടൽ ഒരു വരുമാന മാർഗം PART 4 😱
Автор: Ullus fishing vlog
Загружено: 2025-01-30
Просмотров: 937
ചൂണ്ട ഇടൽ ഒരു വരുമാനാമാർഗം എന്ന carp Fishing പരമ്പരയിലെ PART 4 വീഡിയോ ...... ചിലദിവസങ്ങളിൽ ചൂണ്ടയിൽ അടിക്കുന് വലിയ മീനുകൾ നമുക്ക് നഷ്ടപെടാറുണ്ട്. ഇന്ന് അങ്ങനെ ഒരു ദിവസം ആയിരുന്നു. ഇത് പതിവായ ഒരു പ്രശ്നമാണ്. നിങ്ങൾക്കും ഈ പ്രശ്നം ഉണ്ടാകും. നമ്മൾ വിഷമിച്ചത് കൊണ്ട് കാര്യമില്ല. 'നഷ്ടപെട്ടതിനേക്കാൾ വലുത് നാളെ കിട്ടും എന്ന പ്രതീഷയോടെ വീണ്ടും ചൂണ്ട എറിയുക.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: