VICCO ഇന്ത്യയുടെ ആദ്യത്തെ ആയുർവേദ ടൂത്ത്പേസ്റ്റ് ! തുടക്കം പലചരക്ക് കട, ഇന്ന് 700 കോടിയുടെ സംരംഭം |
Автор: Channel I'M
Загружено: 2024-08-31
Просмотров: 18796
Vicco history| Keshav Vishnu Pantarkar| Ayurvedic cosmetics| Indian entrepreneurship| Vicco Turmeric | Vicco brand story|
1980-കളിൽ വികോ- ആയുർവേദ ടൂത്ത് പേസ്റ്റ് വിൽക്കാൻ ശ്രമിച്ചപ്പോൾ പരിഹസിച്ചവരുണ്ട്, വിദേശ ടൂത്ത് പേസ്റ്റിന്റെ ആരാധകർ. പക്ഷെ ഇതേ ഫോറിൻ പേസറ്റ് ബ്രാൻഡുകളുടെ പരസ്യത്തിൽ പിന്നെ കണ്ടത്, ഞങ്ങളുടെ പേസ്റ്റിൽ ഗ്രാമ്പൂ ഉണ്ട്, ചാർക്കോൾ ഉണ്ട്, ഉപ്പ് ഉണ്ട് തുടങ്ങിയ അവകാശവാദങ്ങൾ. അപ്പോ മനസ്സിലാകും വികോ, വാസ്തവത്തിൽ കാലത്തിന് മുന്നേ സഞ്ചരിച്ച ബ്രാൻഡാണെന്ന്. കേശവ് പെന്താർക്കറുടെ കൊച്ചുമകൻ, സഞ്ജീവ് പെന്താർക്കറാണ് ഇന്ന് വികോ-യെ നയിക്കുന്നത്.
ഒരു ആടുക്കള, ഒരു ഹാൾ പിന്നെ ഒരു ബെഡ്റൂം. ഇങ്ങനെ കഷ്ടിച്ച് മൂന്ന് റൂമുള്ള വീട്ടിലായിരുന്നു.കേശവ് പെന്താർക്കറും കുടുംബവും താമസിച്ചിരുന്നത്.അടുക്കളയിൽ പ്രൊഡക്റ്റ് നിർമ്മാണം, ഹോൾ വെയർഹൗസ്, ബെഡ്റൂം ഓഫീസും! സംരംഭം തുടങ്ങുകയായി, അത് വളർന്ന് 700 കോടിയുടെ ബിസിനസ്സ് സാമ്രാജ്യമായി!
Subscribe Channeliam YouTube Channels here:
Malayalam ► / channelim
English ► / channeliamenglish
Tamil ► / channeliamtamil
Hindi ► / channeliamhindi
Stay connected with us on:
► / channeliampage
► / channeliam
► / channeliamdotcom
► / channeliam
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: