ശിവലിംഗദാസവിരചിതം ഗുരുഷട്കം |#91 | GuruShadkam | SreeNarayanaGuru | Gurupadham TV
Автор: GURUPADHAM TV
Загружено: 2021-04-30
Просмотров: 41105
ശിവലിംഗദാസവിരചിതം ഗുരുഷട്കം
ശ്രീനാരായണ ഗുരുദേവന്റെ പ്രഥമ സന്യസ്ത ശിഷ്യൻ ദിവ്യശ്രീ ശിവലിംഗദാസ സ്വാമികളാൽ വിരചിതമായ കൃതിയാണ് ഗുരുഷട്കം. താൻ അനുഭവിച്ചറിഞ്ഞ തന്റെ ദൈവത്തെ പാടിപ്പുകഴ്ത്തുന്ന ആറ് പദ്യങ്ങളോട് കൂടിയ ഈ കൃതിയിലൂടെ ഈശ്വരനെയും, ബ്രഹ്മത്തെയും, ഗുരുവിനെയും വളരെ സ്ഫുടമായി വരച്ചുകാട്ടാൻ ശിവലിംഗദാസ സ്വാമികൾക്കായി. ഗുരുപദം ടിവിയിലൂടെ ഗുരുഷട്കം എന്ന കൃതി നമ്മൾക്കായി ശ്രീമതി ആശ പ്രദീപ് പരിചയപ്പെടുത്തുന്നു
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: